ജിഎസ് ടി ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് നല്കി മില്‍മ: പാലുത്പന്നങ്ങള്‍ക്ക് വില കുറയും
തമ്പാനൂര്‍ ഗായത്രി വധക്കേസ്. പ്രവീണിന് ജീവപര്യന്തം. ഒരു ലക്ഷം രൂപ പിഴ
ട്രംപിന്റെ ഒരു ലക്ഷം ഡോളർ വിസാ ഫീസ് അവസരമാക്കിയെടുക്കാൻ കേരളം. വൻകിട കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ച് സർക്കാർ. അതിവേഗ അനുമതികളും നിക്ഷേപകർക്ക് സഹായവും മികച്ച പ്രവർത്തനാന്തരീക്ഷവും വാഗ്ദാനം ചെയ്ത് മന്ത്രി രാജീവ്. പിൻവാതിൽ ചിലവുകൾ ഒന്നുമില്ലെന്നും ഉറപ്പാക്കും. കമ്പനികൾ ആഗ്രഹിക്കുന്ന എല്ലാ കണക്റ്റിവിറ്റി സൗകര്യവും കേരളത്തിലുണ്ട്. അമേരിക്കയുടെ വികലമായ വിദേശനയം വിട്ടുവരാൻ കമ്പനികൾക്ക് പരവതാനി വിരിച്ച് സർക്കാർ
ആറരക്കോടി ചെലവിട്ട് പുതിയ എ.കെ.ജി സെന്ററിനായി സി.പി.എം വാങ്ങിയ 32സെന്റ് ഭൂമി നിയമക്കുരുക്കിൽ. കടക്കെണിയിലായിരുന്ന ഭൂമി ചട്ടവിരുദ്ധമായ ലേലത്തിലൂടെ പിടിച്ചവരിൽ നിന്ന് പാർട്ടി വാങ്ങിയത് കുരുക്കാവും. യഥാർത്ഥ ഉടമ ഭൂമിതേടി സുപ്രീംകോടതിയിൽ. കേരള യൂണിവേഴ്സിറ്റി പഴയ എ.കെ.ജി സെന്ററിന് പതിച്ചുനൽകിയ ഭൂമിയുടെ രേഖകളൊന്നും കാണാനില്ല. ഭൂമിക്കേസിൽ ഇടപെട്ട് ഗവർണർ. തലസ്ഥാനത്തെ രണ്ട് എ.കെ.ജി സെന്ററുകളുടെയും ഭൂമി ഊരാക്കുടുക്കിൽ
ജിഎസ്ടി പരിഷ്കരണം. സംസ്ഥാനങ്ങൾക്കുണ്ടാവുക കനത്ത നഷ്ടം. നഷ്ടപരിഹാര സംവിധാനം കേന്ദ്രം ഉറപ്പാക്കണമെന്ന് ധനമന്ത്രി
'ആദ്യം റോഡ് നന്നാക്കൂ, എന്നിട്ടാകാം ടോള്‍'. പാലിയേക്കരയിലെ ടോള്‍ പിരിവ് തടഞ്ഞത് ഹൈക്കോടതി നീട്ടി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2024/12/05/bNcBWRjRvxCMxCOLyQEP.jpeg)
/sathyam/media/media_files/2024/10/23/zcdhZpPvGLiPTFfCf9eY.jpg)
/sathyam/media/media_files/2025/01/10/5HY48u1pNGkqcjStZrBS.jpg)
/sathyam/media/media_files/2025/09/22/photos354-2025-09-22-14-03-07.jpg)
/sathyam/media/media_files/2025/09/22/huddle-global_logo-2025-09-22-13-53-05.jpeg)
/sathyam/media/media_files/2025/09/22/photos352-2025-09-22-13-48-02.jpg)
/sathyam/media/media_files/2025/09/22/photos351-2025-09-22-13-40-52.jpg)
/sathyam/media/media_files/RYMDisNOwtplWeP7I8bH.jpg)
/sathyam/media/media_files/2025/08/06/paliyekkara-toll-2025-08-06-20-20-28.jpg)
/sathyam/media/media_files/2025/06/09/isAjOyB8V9sgdSkFaN3b.jpg)