തൃശ്ശൂരിൽ വോട്ട് കൊള്ള ആരോപിച്ച് സീറോ മലബാർ സഭ. കരുവന്നൂർ തട്ടിപ്പിന്റെ ഇരകളുടെ വീടുകളിലേക്കും, കോളനികളിലേക്കും സുരേഷ് ഗോപിയെ പറഞ്ഞുവിട്ടത് ആർഎസ്എസിന്റെ ഗൂഢ തന്ത്രം. ചില മെത്രാന്മാരും സമുദായിക നേതാക്കന്മാരും സംഘപരിവാറിന്റെ കെണിയിൽ വീണുവെന്നും മുഖമാസികയായ കത്തോലിക്ക സഭയിൽ വിമർശനം
നിയമസഭയില്‍ മേല്‍ക്കൈ നേടാന്‍ തന്ത്രമിറക്കി ഭരണപക്ഷം. രണ്ടാം ദിവസവും അടിയന്തിര പ്രമേയം ചര്‍ച്ചയ്ക്കെടുത്ത് പിണറായി സര്‍ക്കാര്‍. പൊലീസ് മര്‍ദ്ദനത്തിന് പുറമേ അമീബിക്ക് മസ്തിഷ്ക്കജ്വരം സംബന്ധിച്ച് വിഷയവും ചര്‍ച്ചയ്ക്കെടുത്തു. പ്രതിപക്ഷത്തിന്റെ കടന്നാക്രമണത്തിന് സര്‍ക്കാര്‍ വക പ്രതിരോധം. പൊലീസ് മര്‍ദ്ദന വിഷയത്തില്‍ സഭാകവാടത്തില്‍ നിരാഹാരം തുടര്‍ന്ന് യു.ഡി.എഫ് എം.എല്‍.എമാര്‍
അമീബിക് മസ്തിഷ്ക്ക ജ്വരം പടരുന്നത് നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തിര പ്രമേയ നോട്ടീസ് നൽകാൻ നീക്കം
കേരളത്തിൽ വീണ്ടും ഇടിമിന്നലോടെയുള്ള ശക്തമായ മഴ. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
സുപ്രീംകോടതിയിൽ ഹർജി പരിഗണനയ്ക്കിരിക്കെ ആഗോള അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങളുമായി സർക്കാർ മുന്നോട്ട്. സെപ്റ്റംബർ 20-ന് പമ്പാ നദീതീരത്ത് നടക്കുന്ന സംഗമത്തിന് 3000 പേർക്ക് ക്ഷണം. സുരക്ഷയ്ക്ക് ശക്തമായ പൊലീസ് നിരീക്ഷണം. വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരും വിദേശ പ്രതിനിധികളും പങ്കെടുക്കും. പ്രതിപക്ഷം വിട്ടുനിൽക്കുമ്പോൾ, 22-ന് സംഘപരിവാർ അനുകൂല സംഘടനകളുടെ 'വിശ്വാസി സംഗമം'
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2024/10/26/5DSUAPobFVa4QDUtBdNR.jpg)
/sathyam/media/media_files/ItR00f7gaiSTpvdXRjxA.jpg)
/sathyam/media/media_files/2025/09/17/1001256961-2025-09-17-15-05-33.webp)
/sathyam/media/media_files/KntLQBDtjt2dW8ADMLPq.jpg)
/sathyam/media/media_files/2025/09/17/harithakeralam-mission-2025-09-17-13-04-49.jpg)
/sathyam/media/media_files/u2MQRPgPEqGLtfnNp9Ui.jpg)
/sathyam/media/media_files/7HlMWC5ui44F4i4uiNtS.jpg)
/sathyam/media/media_files/2025/04/16/kYmM4BofYxApVle2yOBr.jpg)
/sathyam/media/media_files/2025/06/13/yIHk9AMlzXLb5Z9aOcZf.jpg)
/sathyam/media/media_files/2025/09/16/ayyappasangamam-2025-09-16-23-50-18.webp)