എന്റെ മകൾ കീർത്തി ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാൻ പോകുന്നെന്ന വാർത്ത വ്യാജമാണ്, വളരെ കഷ്ടമാണിത്, അവനും കുടുംബമില്ലേ? ജീവിക്കാൻ സമ്മതിക്കണം, മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്, കീർത്തിയുടെ വിവാഹം വന്നാൽ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും; മകളുടെ വിവാഹവാർത്തകളിൽ പ്രതികരിച്ച് സുരേഷ് കുമാർ
കൊല്ലപ്പെട്ട മകനെതിരെ ചാനല്‍ ചര്‍ച്ചയില്‍ മോശം പരാമര്‍ശം: സി.പി.എം. നേതാവിനെതിരെ പിതാവ് കോടതിയിൽ
എനിക്ക് ഹൃദയ ശസ്ത്രകിയ കഴിഞ്ഞു കിടപ്പിലാണെന്ന് പ്രചരിച്ചു, അതുകൊണ്ട് സിനിമയിലേക്ക് എന്നെ ആരും വിളിച്ചില്ല, അഞ്ചു വര്‍ഷമാണ് വീട്ടിലിരുന്നത്, ഒരു വരുമാനവുമില്ലായിരുന്നു, 13 വര്‍ഷം ഞാന്‍ ഹോസ്റ്റലിലായിരുന്നു, പ്രൊഡക്ഷന്‍ കണ്ട്രോളന്മാര് ആഹാരം കൊണ്ടുവന്നു തരും, ദിലീപ് എന്നെ കണ്ടെത്തി, അങ്ങനെ വീടുണ്ടായി, ടൊവിനോ എന്നെക്കുറിച്ച് നല്ല കാര്യങ്ങള്‍ പറഞ്ഞു, ഇത്രയും കാലം സിനിമയിലുണ്ടായിട്ടും ആരുമിത് പറഞ്ഞിട്ടില്ലെന്നും ശാന്താകുമാരി
സിദ്ദിഖ് വീട്ടിൽനിന്നു പോയാൽ തിരിച്ചെത്തുന്നത് ആഴ്ചകൾ കഴിഞ്ഞായതിനാൽ തിരക്കിയില്ല, എടിഎമ്മിൽ നിന്നും പണം പിൻവലിച്ച സന്ദേശങ്ങളും ഫോൺ ഓഫായതും സംശയകരമായി, ഒടുവിൽ കണ്ടെത്തുന്നത് ബാഗുകളിൽ രണ്ടായി വെട്ടി നിറച്ച നിലയിൽ മൃതദേഹം; ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിന്റെ പേരിൽ മാത്രമോ കൊടും ക്രൂരത? വ്യവസായി സിദ്ദീഖിന്റെ കൊലപാതകത്തിൽ സർവ്വത്ര ദുരൂഹത
അടൂരില്‍ എ.ഐ. ക്യാമറ പോസ്റ്റ് ഇടിച്ച് തകര്‍ത്ത ടിപ്പര്‍ലോറി കസ്റ്റഡിയിൽ
"കാല് ഇതുപോലെ ഫുട്ബോള്‍ കളിക്കുന്ന ഒരു കൊച്ചിന് കൊടുക്കണമെന്ന് സാരംഗിന്റെ ആഗ്രഹമായിരുന്നു, ഇന്ത്യയില്‍ ആ ഓപ്പറേഷന് വിജയിച്ചിട്ടില്ല, കൈ കൊടുത്ത് കഴിഞ്ഞാൽ മോനെ ഇതേപോലെ കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും മോന് കഴിക്കുന്ന ആഹാരങ്ങള്‍ അവനിലൂടെ കൊടുക്കാനും കഴിയും, എന്റെ മോന് മരിച്ചിട്ടില്ല, പത്ത് പേരിലൂടെ ജീവിക്കുകയാണ്, ഈ കൈ വയ്ക്കുന്ന കുഞ്ഞ് എന്നെങ്കിലും ഞങ്ങളെ കാണാന്‍ വരികയോ, ഞങ്ങള്‍ ചെന്ന് കാണുകയോ ചെയ്യും, ആഹാരം കൊടുക്കണം, ഉമ്മ വയ്ക്കണം, കെട്ടിപ്പിടിക്കണം"
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/71XMVuTMnETCDplVj7HK.jpg)
/sathyam/media/post_banners/yso3b9ba3b7eRtg3Mfij.jpg)
/sathyam/media/post_banners/Y7LNWClxEGI0sXRsiaIJ.jpg)
/sathyam/media/post_banners/FmMrozBlwPajZ3scorCs.jpg)
/sathyam/media/post_banners/49I3rMLxVXDFbBJUb4Ph.webp)
/sathyam/media/post_banners/2EMNxhofcZM52AxvRGBi.jpg)
/sathyam/media/post_banners/ZSnboQeKoQKwYylYLmzs.jpg)
/sathyam/media/post_banners/GmD3ob0W57GwSCnavXdO.webp)
/sathyam/media/post_banners/bNjJOn5XacNoAaikeHXx.webp)
/sathyam/media/post_banners/EgnZ2rkCwwrMb5onDDFB.jpeg)