സെന്തിലും, അനുമോളും പ്രധാന വേഷത്തിലെത്തുന്ന 'ത തവളയുടെ ത' ! പുതിയ വീഡിയോ സോങ്ങ് റിലീസായി...
പോലീസ് റിവഞ്ച് കഥയുമായി 'ക്രൗര്യം'; ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു
കോൺഗ്രസിന് രക്ഷപ്പെടുവാനുള്ള ഉര്‍വശീ ശാപമാണ് സൂററ്റ് കോടതി വിധി. പക്ഷേ കോണ്‍ഗ്രസിന്റെ ഈ ഞണ്ടു സ്വഭാവം അതിനനുവദിക്കുമോ ? ശശി തരൂര്‍ ഒരു യോഗത്തില്‍ സംസാരിച്ചാല്‍ തകര്‍ന്നു വീഴുന്നതാകരുത് കോണ്‍ഗ്രസ് ജനാധിപത്യവും നേതൃസങ്കല്പവും. അല്പന്മാരായ സ്തുതി പാഠകരാല്‍ വലയം ചെയ്യപ്പെട്ട ഒരു നേതൃ സംവിധാനത്തിൽ നിന്നും പുറത്തുകടക്കാൻ കോൺഗ്രസിന് കഴിയണം. അതിനു മുൻപ് കേരളവും കോൺഗ്രസും നേരേയാക്കണമോ എന്ന് കർണാടക തീരുമാനിക്കും - കോൺഗ്രസിനെ സമഗ്രമായി അവലോകനം ചെയ്യുന്നു - ലേഖനം
മമ്മുട്ടി ചിത്രം 'ക്രിസ്റ്റഫർ' ഇന്ത്യയിലെ ടോപ്പ് വെബ് സൈറ്റായ കൂക്ക് ലെൻസിന്റെ ഒഫീഷ്യൽ സൈറ്റിൽ ഇടം നേടി