മാർ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശം സംസഥാനത്ത് ഒരു രാഷ്ട്രീയ കോളിളക്കം തന്നെ സൃഷ്ടിച്ചിരിക്കുന്നു; ഏഴ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ച കോൺഗ്രസ് ഒരിക്കലും റബർ കർഷകരുടെ ഒപ്പം നിന്നിട്ടില്ല; ഏഴ് വർഷമായി കേരളം ഭരിക്കുന്ന സി.പി.എമ്മും റബ്ബർ കർഷകർക്ക് വേണ്ടി എന്ത് ചെയ്തു ? ഇരുപാര്‍ട്ടികള്‍ക്കും മാർ ജോസഫ് പാംപ്ലാനിയെ വിമര്‍ശിക്കാന്‍ അവകാശമില്ല; എന്തായാലും പാംപ്ലാനി പിതാവ് എയ്ത് വിട്ട അസ്ത്രം പലരുടെയും ബോധം കെടുത്തി - പ്രതികരണത്തില്‍ തിരുമേനി