യാത്രാദുരിതം പേറുന്ന മലബാർ മേഖലയിലുള്ള ചെന്നൈ പ്രവാസികളുടെ അഭ്യർത്ഥന ആരുകേൾക്കും... ?
റാണ കുടുങ്ങിയപ്പോൾ സന്തോഷത്താൽ കൈകൊട്ടി ഹാലിളകി ഒരു മാഫിയാ സംഘം കാത്തുനിൽപ്പുണ്ട്. കമ്മീഷനാകാനുള്ള അഭിഭാഷകനും പോലീസും ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു ലോബി ? റാണയുടെ ആസ്തി 'ലേലം ചെയ്ത്' ഇടപാടുകാർക്ക് കൊടുക്കാനുള്ള ആവേശമാണത്. ശുദ്ധ തട്ടിപ്പ്. റാണയെപ്പോലെ അവരും അടിച്ചുമാറ്റും കോടികൾ. അതില്ലാതാകണമെങ്കിൽ ഇതുപോലുള്ള തട്ടിപ്പുകാരുടെ സ്വത്തുക്കള്‍ മാര്‍ക്കറ്റ് വിലക്കേറ്റെടുത്തു നിക്ഷേപകര്‍ക്കു പണം നല്കാന് ഒരു സര്‍ക്കാര്‍ സംവിധാനം ഉണ്ടാകണം, കേരളാ ബാങ്ക് പോലെ - നിലപാടിൽ ആർ അജിത്കുമാർ
ഹിന്ദുവും മുസ്ലീമും കേരളത്തിൽ ഒന്നിച്ച് പോകാൻ പാടില്ല, ഒന്നിച്ച് വേദി പങ്കിടാൻ പാടില്ല... എന്നൊക്കെ ആർക്കാണ് ഇത്ര നിർബന്ധം. കോഴിക്കോട് മുജാഹിദിൻ സമ്മേളനത്തിലെ വേദിയും അവിടെ ഉയർന്ന ചോദ്യവും പ്രസക്തമാണ്. ജനം തമ്മിലടിച്ചാലും വോട്ട് മാത്രം മതിയെന്ന് ചിലർ കരുതിയാൽ നാടെവിടെ നിൽക്കും - പ്രതികരണത്തിൽ തിരുമേനി
സൗത്ത് ഇന്ത്യൻ സിനിമയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പോസ്റ്ററുമായി ഡോൺമാക്സിൻ്റെ ടെക്നോ ത്രില്ലർ ''അറ്റ്"