ഡൽഹി ശ്രീനാരായണ കേന്ദ്രയുടെ പ്രതിമാസ ചടങ്ങിൽ പ്രൊ. എസ് ലേഖാ തങ്കച്ചിയെ ആദരിച്ചു
ഇ.പി ജയരാജന് പണക്കാരനായത് കഴിഞ്ഞ ദിവസം നേരം ഇരുട്ടിവെളുത്തപ്പോഴാണോ സിപിഎം അറിയുന്നത് ? സംസ്ഥാനമൊട്ടുക്കും സ്വന്തമായി കാല്‍കാശിന് വരുമാനമില്ലാത്ത സഖാക്കള്‍ വന്‍ സ്വത്തുക്കളുടെ ഉടമകളായി മാറുന്നത് പുതിയ അറിവുകളാണോ ? സഖാക്കള്‍ അനങ്ങിയാല്‍ അറിയുന്ന വിധം ഇരുമ്പുമറയും അന്വേഷണസംവിധാനവും ഉള്ള പാര്‍ട്ടിയല്ലേ സിപിഎം ? തെറ്റു തിരുത്തല്‍ രേഖ സൂക്ഷിച്ചു വയ്ക്കാനുള്ളതല്ല, തിരിച്ചറിയാനും തിരുത്തപ്പെടാനുമുള്ളതാണ്. അല്ലെങ്കില്‍ രേഖ ഒരിടത്തു കിടക്കും, നേതാക്കളും മക്കളും നടന്ന് കക്കും - നിലപാടില്‍ ആര് അജിത്കുമാര്‍
ചാത്തന്നൂരിൽ നിയന്ത്രണം വിട്ട കാർ മതിൽ തകർത്തു; ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു