അജി ജോണും ഐ.എം വിജയനും പ്രധാന വേഷങ്ങളിൽ എത്തുന്ന 'സിദ്ദി' ഒക്ടോബർ 7 ന് പ്രദർശനത്തിനെത്തുന്നു...
കൊച്ചിയെ മയക്കുമരുന്നിന്റെ ഹബ്ബാക്കി മാറ്റിയത് മലയാള സിനിമയോ ? രണ്ടായിരത്തിനു ശേഷം മലയാള സിനിമയുടെ കേന്ദ്രബിന്ദു കൊച്ചിയാണ്; മയക്കുമരുന്നു മാഫിയയുടെയും ! ഒത്താശ ചെയ്യാന്‍ താര രാജാക്കന്മാരും. ലൊക്കേഷനില്‍ നാര്‍ക്കോട്ടിക് പരിശോധന നടക്കണം. കാരവനുകള്‍ നിരീക്ഷിക്കണം - തിരുമേനി എഴുതുന്നു