കാട്ടാക്കടയിലെ പാവം പ്രതികളെ പിടിക്കാൻ ഇനി എന്തൊക്കെ നാടകങ്ങൾ കഴിയണം. കിട്ടിക്കഴിഞ്ഞാൽ പിന്നെ പ്രേമനന്റെ ഊഴമാണ്. ഒത്തുതീര്‍പ്പ്.. ക്ഷമ.. മാപ്പ് .. അങ്ങനെ.. ! കാരണം പ്രേമനനും സർക്കാർ ഉദ്യോഗസ്ഥനാണല്ലോ ? ഇവിടെത്തന്നെയൊക്കെ ജീവിക്കേണ്ട ആളല്ലേ.. പാവം പോലീസ്. അനങ്ങിയാലും പ്രശ്നം, അനങ്ങിയില്ലെങ്കിലും പ്രശ്നം. കാട്ടാക്കടയില്‍ അനങ്ങാത്ത പോലീസിന് കൊല്ലത്തുതന്നെ കിട്ടി. പിന്നെയാണ് ഹർത്താലിന്റെ ഊഴം - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
തുടർച്ചയായ ആക്രമണങ്ങളാണ് പോപ്പുലർ ഫ്രണ്ടിന്റെ തിളക്കം കെടുത്തിയത്. അതുപേക്ഷിക്കുക. ഭരണകൂടത്തെ കലാപംകൊണ്ടു നേരിടാനാവില്ല. അത്രക്കു ശക്തമല്ലോ സൈന്യം. ഒടുവിലവര്‍ ഇറങ്ങില്ലേ ? ഭരണകൂടത്തില്‍ പോപ്പുലര്‍ ഫ്രണ്ടായാലും. ഉത്തരേന്ത്യയിലെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ ബിജെപി ജയിച്ചതു അവരുടെ വിശ്വാസം ആർജ്ജിച്ചാണ്. ഹര്‍ത്താലൊക്കെ കൊള്ളാം. പക്ഷെ ഇവിടുത്തെ അന്തരീക്ഷം കലുഷിതമാകാതെ നോക്കണം. വലിയ മുറിവുകള്‍ ഉണങ്ങാറില്ല - നിലപാടിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
കൊല്ലം ഇരവിപുരത്ത് സ്കൂട്ടറിന്റെ സീറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ
ഗവർണർ - മുഖ്യമന്ത്രി പോരിൽ മുഖ്യമന്ത്രിയുടെ ശ്രമം കൃത്യമായ രാഷ്ട്രീയ ലാഭം തന്നെ ? ഗവർണർ സമർഥിച്ചത് വിവാദ ബില്ലുകളിലെ ഭരണഘടനാ വിരുദ്ധകാര്യങ്ങൾ. മുഖ്യമന്ത്രി നൽകിയ മറുപടി രാഷ്ട്രീയവും. ഗവർണറെ ആർഎസ്എസ് ആയി ബ്രാൻഡ് ചെയ്ത് മുസ്ലീങ്ങളുടെ പ്രീതി പിടിച്ച് പറ്റുക എന്ന തന്ത്രമാണ് പിണറായി ഇപ്പോൾ പയറ്റുന്നത്. ഒപ്പം ഗവർണറുടെ ചിലവിൽ മുസ്ലിം ലീഗിനെ മുന്നണിയിൽ എത്തിക്കാനും. എന്നാൽ പിണറായിയുടെ രാഷ്ട്രീയ ഗ്രാഫ് ഓരോ ദിവസവും താഴേയ്ക്കോ ? - തിരുമേനി എഴുതുന്നു
സൂപ്രീം കോടതി ചൂണ്ടിക്കാട്ടിയതുപോലെ പ്രേക്ഷകരെ ഒന്നാകെ വിഡ്ഢികളാക്കുന്ന പരിപാടിയാണ് ചാനൽ ചർച്ച. അജൻഡ സെറ്റ് ചെയ്തതിനു ശേഷമുള്ള ഒരു 'കലാപരിപാടി' ! സെറ്റ് ചെയ്ത അജൻഡക്ക് എതിരായിഒരു വാക്ക് അതിഥി പറഞ്ഞുപോയാൽ അവതാരകർ കേറി ഇടപെടും. യാതൊരു വിനയവുമില്ല, മര്യാദയുമില്ല. വിളിച്ച് വരുത്തിയവനെ ആക്ഷേപിച്ച് വിടുക. എന്തിനീ പ്രഹസനങ്ങൾ - തിരുമേനി എഴുതുന്നു