കേന്ദ്രവും കേരളവും തമ്മില്‍ ഏറ്റുമുട്ടികൊണ്ടേയിരിക്കണമെന്ന് മാധ്യമങ്ങള്‍ക്കാണോ ഇത്ര നിര്‍ബന്ധം. ആ രക്തച്ചൊരിച്ചില്‍ വാര്‍ത്തയാക്കണം. നഹ്റു ട്രോഫി വള്ളംകളി ഇപ്പോള്‍ പി കൃഷ്ണപിള്ള വള്ളംകളിയല്ലെന്ന് കോണ്ഗ്രസുകാരുമോര്ക്കണം. അതിന് അമിത്ഷായെ ക്ഷണിച്ച പിണറായിയുടെ നീക്കം തന്ത്രവും നയതന്ത്രവുമാണ്. രാഷ്ട്രീയ പകവച്ചുകൊണ്ടിരുന്നാല് നഷ്ടം പിണറായിക്കും കേരളത്തിനുമാണ്. അമിത്ഷാ വരട്ടെ, ഒപ്പം മുരളീധരനും പി ശ്രീധരന്‍പിള്ളയും വരട്ടെ - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത്കുമാര്‍
ടി.ആർ. അജയൻ രചിച്ച ഓർമ്മ പുസ്തകം 'ഓർമ്മകൾക്കെന്തു സുഗന്ധം' ആത്മാർത്ഥതയുടെ ആഖ്യാന സുഗന്ധം... (പുസ്തക നിരൂപണം)
കോണ്‍ഗ്രസിലെ വില്ക്കാചരക്കുകള്ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു ജി- 23. പാര്‍ട്ടിക്ക് 'ആക്ടിംങ്ങ്' അല്ല ആക്ടീവ് പ്രസിഡന്റ് വേണമെന്നാണവര്‍ ആവശ്യപ്പെട്ടത്. പിന്നെ ഗുലാം നബി പൊട്ടിച്ച ബോംബില്‍ മലയാളി ബൈജുവാണ് താരം. ആരു പൊങ്ങി വന്നാലും അവനെ വലിച്ചു നിലത്തിടുന്ന മലയാളിയുടെ പൊതുസ്വഭാവം രാഹുലിന്റെ സെക്യൂരിറ്റിയായ കെബി ബൈജു നിലനിര്‍ത്തുന്നുമുണ്ട്. അതില്‍ ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും പോലും ബൈജു കരുണ കാട്ടില്ല. അമ്മയും മകനും മകളും മനസിലാക്കാനുണ്ട് ചിലത് - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
വ്യവസായം തുടങ്ങിയ പ്രവാസി ആത്മഹത്യ ചെയ്തു. കണ്ണൂരില്‍ തന്നെ കണ്ടിക്കലെ വ്യവസായ പാര്‍ക്കില്‍ ചെറുകിട സംരംഭം തുടങ്ങിയ ദമ്പതികള്‍ നാടുവിട്ടു. കേരളത്തിന്റെ സംരംഭക സൗഹൃദത്തിനും കണ്ണൂര്‍ മോഡല്‍ ! ബലേ ഭേഷ് ! ഒരു ലക്ഷം സംരംഭകര്‍ ഓടിയെത്തുന്നത് സ്വപ്നം കാണാം നമുക്ക് ! - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
കെ-റെയില്‍ പാളം തെറ്റിയതുപോലെ ആധുനിക നവോത്ഥാനവും പാളം തെറ്റിയിരിക്കുന്നു. ശബരിമലയിലെ ആചാര ലംഘനം കൊണ്ടും ക്ലാസുകളില്‍ ആണ്-പെണ് വ്യത്യാസമില്ലാതെ കുട്ടികളെ ഇടകലര്‍ത്തി ഇരുത്തിയും നവോത്ഥാനം നടപ്പിലാക്കാമെന്ന് കരുതരുത്. മതില് കെട്ടി പൊക്കാവുന്നതല്ല നവോത്ഥാനം - തിരുമേനി എഴുതുന്നു
കൊല്ലത്ത് എംഡിഎംഎ മയക്കുമരുന്നുമായി ദമ്പതികൾ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ