സംഭവിക്കാത്ത കാര്യത്തിനും നടക്കാത്ത ഗൂഢാലോചനയ്ക്കും കരിയറും കുടുംബവും നശിപ്പിച്ചിട്ടും മഹാനായ ഒരു ശാസ്ത്രജ്ഞനെ കൊത്തി നുറുക്കിയത് പോരെ ഈ കാപാലികര്‍ക്ക്. മാധവന് നായകനായ നമ്പി നാരായണന്റെ സിനിമയ്ക്കെതിരെ രംഗത്തുവന്ന ശാസ്ത്രജ്ഞര്‍ നമ്പിയെ വീണ്ടും വേട്ടയാടുമ്പോള്‍ - തിരുമേനി എഴുതുന്നു
പുനത്തിലും സിവിക് ചന്ദ്രനുമൊക്കെ എന്ത് ഭാവിച്ചായിരുന്നു ? പുനത്തിലിന് അന്ന് പ്രായപൂര്‍ത്തിയാകാത്ത കാമുകിമാര്‍ ? വര്‍ഷങ്ങള്‍ക്കു മുമ്പ് വീണു കാലൊടിഞ്ഞ് ഊന്നുവടിയുടെ സഹായത്താല്‍ നടക്കുന്ന സിവിക്കിന് ഇരുപതുകാരിയുടെ കാമുകവേഷം ! ഇപ്പോള്‍ ബുദ്ധിജീവി വര്‍ഗം രണ്ടായി പിളര്‍ന്നു പോരടിക്കുകയാണ് സിവിക്കിനെതിരെ. അശ്ലീലമാണ് അവിടെ ആടി കളിക്കുന്നത്. ആ വിഷപ്പുക ഒന്നടങ്ങണമെങ്കില്‍ സിവിക് തീരുമാനിക്കട്ടെ - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍
കൊല്ലം മൈനാഗപ്പള്ളിയിൽ നിന്ന് എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ
ഒൻപതു വർഷത്തെ സേവനം അവസാനിപ്പിച്ച് ഔദ്യോഗിക ബഹുമതികളോടെ ഡോഗ് ടാർസൻ ഇനി വിശ്രമ ജീവിതത്തിലേക്ക്