മുസ്ലിം സ്ത്രീകളില്‍ മല്‍സരശേഷി വര്‍ദ്ധിക്കുന്നില്ല; അതിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെടേണ്ടവര്‍ ഇപ്പോഴും ആണും പെണ്ണും ഒരുമിച്ചിരുന്നു പഠിച്ചാല്‍ പെണ്ണു പിഴച്ചുപൊകുമെന്നു പറയുകയാണ്; എന്തു കഷ്ടമാണിത് ? മിക്സഡ് സ്കൂളുകളിലാണ് കൂടുതല്‍ പെണ്‍കുട്ടികള്‍ പിഴച്ചു പോകുന്നത് എന്നു തെളിയിക്കുന്നതിനുള്ള എന്തു സ്റ്റാറ്റിസ്റ്റിക്സാണുള്ളത് ? പെണ്‍കുട്ടികളെ അടച്ചിട്ടേ വളര്‍ത്തൂ എന്നുവന്നാല്‍ അവര്‍ എങ്ങിനെ പുറത്തുള്ള ആക്രമണകാരികളായ പുരുഷന്മാരോടു പൊരുതി നില്ക്കും ? നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍
പ്രിയ വര്‍ഗീസിന് അവരുടേതായ വാദങ്ങള്‍ കണ്ടേക്കാേം. പക്ഷേ എല്ലാ യോഗ്യതകളുമുണ്ടായിട്ടും കോളേജ് അധ്യാപക തസ്തികയിലേയ്ക്ക് എത്തി നോക്കാന്‍ കഴിയാത്ത യുവാക്കള്‍ക്ക് ആ വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. പ്രിയക്ക് ഇതല്ലെങ്കില്‍ കേരള വര്‍മ്മയില്‍ മറ്റൊരു ജോലിയുണ്ട്. പക്ഷേ, അതല്ല അഭ്യസ്തവിദ്യനായ ഒരു സാധാരണ മലയാളിയുടെ സ്ഥിതി. രാഷ്ട്രീയമാണ് തനിക്കെതിരെയുള്ള വിവാദങ്ങളെന്ന് താങ്കള്‍ പറയുന്നു. അതേ രാഷ്ട്രീയം ഒന്നു മാത്രം കൊണ്ടാണ് താങ്കള്‍ റാങ്ക് ലിസ്റ്റില്‍ ഒന്നാമതായത് - പി.എസ് നായര്‍ എഴുതുന്നു
കൊല്ലം ചടയമംഗലത്ത് വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു
ശക്തികുളങ്ങരയിലെ ക്ഷേത്രത്തിലെ മോഷണം: മണിക്കൂറുകൾക്കകം പ്രതികൾ പോലീസ് പിടിയിൽ