നിരോധിത സംഘടനയോ രാഷ്ട്രീയ പാര്‍ട്ടിയോ അല്ലാത്ത ബാലഗോകുലത്തിന്റെ ചടങ്ങെങ്ങനെ കോഴിക്കോട്ടെ സിപിഎം മേയർക്ക് അയിത്തമുള്ളതാകും ? പുലിമടയില്‍ പോയി ആക്രമിക്കുകയെന്ന തന്ത്രമല്ലേ അവർ ചെയ്തത്. ബീനാ ഫിലിപ്പിനെ അപലപിച്ചവർക്കെങ്ങനെ കെ.വി. തോമസിനെ ന്യായികരിക്കാനാവും. ഇ.എം.എസിനും ഇ.കെ നായനാർക്കും ആകാമെങ്കിൽ ബീനയ്ക്കെന്തുകൊണ്ടായിക്കൂടാ . വിദ്യാ ബാലനാണെങ്കിൽ ആകാം മൈഥിലിക്കാകില്ല എന്നു പറഞ്ഞാലെങ്ങനെ ? ഈ ചിന്ത മാറേണ്ട കാലമായില്ലേ സഖാക്കളേ ? - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത്കുമാർ
മുസ്ലീം ലീഗ് എല്‍ഡിഎഫിലേക്ക് പോകില്ലെന്ന് പറയാനാകില്ല - എം.കെ മുനീര്‍
'ഹൈപ്പ് ദി ബീസ്റ്റ് സോളോ' എക്സിബിഷൻ ഓഗസ്റ്റ് 9 മുതൽ കൊച്ചിയിൽ ആരംഭിക്കുന്നു
അത്ര അധികാരമില്ലാത്ത ആളല്ലല്ലോ ഗവര്‍ണര്‍. പിന്നെന്തിനീ 'പിപ്പിടി' കാട്ടല്. എല്ലാ നിലപാടുകളിലും 'നട്ടെല്ലുറപ്പു' കാണിക്കാനാവില്ല. തോല്‍ക്കുന്ന യുദ്ധത്തിനു പോകരുതെന്നറിയാത്തയാളല്ല ആരിഫ് മുഹമ്മദ് ഖാന്. പിന്നയോ, ഇതാണ് ഗവര്‍ണറുടെയും സര്‍ക്കാരിന്റെയും 'തൊമ്മന് ചാണ്ടി സീസണ്' ! തൊമ്മന് മുറുകുമ്പോള്‍ ചാണ്ടി അയയും, 'മറിച്ചും' ! ആ നാടകം ജനത്തിനു മനസിലായി, ഇപ്പോള്‍ കേന്ദ്രത്തിനും. അതുകൊണ്ടല്ലേ, ജഗദീഷ് ധന്‍കര്‍ ആ കസേരയില്‍ കയറി ഇരിക്കുന്നത് - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര് അജിത് കുമാര്‍