റിട്ടയർഡ് യുജിസി അധ്യാപകരുടെ പെൻഷൻ ചട്ടിയിൽ കൈയ്യിട്ട് വാരുന്നു പിണറായി സർക്കാർ - തിരുമേനി എഴുതുന്നു
ശബരിമലയില്‍ സ്ത്രീകളെ കയറ്റിയേ അടങ്ങൂ എന്നു വാശിപിടിച്ച പിണറായിയും അതിനെ എതിര്‍ത്ത വെള്ളാപ്പള്ളിയും ഇപ്പോൾ നവോത്ഥാനത്തിന്റെ ശില്പികളായി ഒരുമിച്ചെന്നത് വിരോധാഭാസം. വെള്ളാപ്പള്ളിക്കു പ്രോട്ടോക്കോള്‍ തരപ്പെടുത്താനിപ്പോള്‍ തന്നെ ചുറ്റും കേന്ദ്ര സേനയുണ്ടല്ലോ. മോഡിയില്‍ ഒരു കാലും പിണറായിയില്‍ മറുകാലും വച്ചുള്ള ഈ കളിക്കെന്തിന് സര്‍ക്കാര്‍ കൂട്ടുനില്ക്കണം ? ചാപിള്ളയായ നവോഥാന സംരക്ഷണം ഇനി മറ്റാർക്കുവേണ്ടി ? 2019 ല്‍ കിട്ടിയ അടിപോരെന്നുണ്ടോ ? നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത് കുമാർ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി വിവാഹം: അച്ഛനും മകനും അറസ്റ്റിൽ
സ്വന്തം സഹപ്രവർത്തകരുടെ കുത്തേറ്റ ക്ഷതത്തില്‍ നിന്നും ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും തമ്പാന് മരണം വരെ മോചിതനായിരുന്നില്ല. അത് ചെയ്തവരോടുള്ള കുടിപ്പകയും മരണം വരെ നിലനിന്നു. കുളിമുറിയില്‍ വഴുതി വീണാണു മരിച്ചതെങ്കിലും ജീവിതത്തില്‍ പ്രതാപ വർമ്മ തമ്പാന്റെ നാവോ നിലപാടുകളോ വഴുതിയിട്ടില്ല. തമ്പാന് ഒരു വൃത്തത്തില്‍ ഒതുങ്ങുന്ന പ്രകൃതക്കാരനായിരുന്നില്ല. വെടിയുണ്ട വാക്കുകളാകുമ്പോള്‍ കൊള്ളുന്നവര്‍ക്കു നോവും. അങ്ങനെയെങ്കിൽ നിഷേധിയും ധിക്കാരിയും ആയിരുന്നു തമ്പാന് - നിലപാട് കോളത്തിൽ ഓണററി എഡിറ്റർ ആർ അജിത് കുമാർ