Powered by :
അവസാന ലാപ് കൊഴുപ്പിക്കാന്‍ 30-ാം തിയതി പിണറായി വിജയന് വീണ്ടും പുതുപ്പള്ളിയിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറും ഇതേ ദിവസം കുഞ്ഞൂഞ്ഞിന്റെ നാട്ടില്‍. സെപ്തംബര്‍ 3ന് കൊട്ടിക്കലാശം. പുതുപ്പള്ളി പ്രചാരണം അവസാന ഘട്ടത്തിലേക്ക്; 30ന് കെ മുരളീധരന് മീനടത്ത്
Share this article
If you liked this article share it with your friends.they will thank you later