ലോകത്തിലെ തന്നെ ആഘോഷങ്ങളില്‍ മുന്‍നിരയിലാണ് 'മ്മ്ടെ പൂര'വും. തൃശൂര്‍ പൂരത്തിന്റെ വലിപ്പം നമുക്ക് മനസിലാക്കാന്‍ സാധിക്കാത്തതാണ് ദുഃഖകരം; പൂരത്തെ തൊട്ടുകളിക്കാന്‍ ഒരുത്തനെയും അനുവദിക്കരുത് ! അയോധ്യയും, ശബരിമലയും തിരിഞ്ഞുകൊത്തിയതുപോലെ ഇന്നിപ്പോള്‍ പൂരം കലക്കലും തിരിഞ്ഞുകൊത്തുന്നു; ദൈവങ്ങള്‍ക്കും കാര്യങ്ങള്‍ അത്ര സുഖിച്ചിട്ടില്ല - ദാസനും വിജയനും
എല്ലാകാലവും എല്ലാ കണ്കെട്ട് വിദ്യകളും പണ്ടേപോലെ ഫലിക്കണമെന്നില്ല. 'മാഷാ അള്ളായും കാഫിറു'മൊക്കെ ഇപ്പോള്‍ മലയാളിക്ക് പരിചിതമായി കഴിഞ്ഞു. കാലം മായ്ചുകളഞ്ഞ കലാപങ്ങളുടെ പിന്നാമ്പുറങ്ങള്‍ ചികഞ്ഞാല്‍ ചരിത്രംപോലും നാണിക്കും ! മലയാളി തിരിച്ചറിവിന്റെ പാതയിലോ - ദാസനും വിജയനും
നമ്മളെയൊക്കെ ആരൊക്കെയോ നിയന്ത്രിക്കുന്നു എന്നതിന് തെളിവായിരുന്നു കോവിഡ് വാക്സിന് ? വാട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റായും മണിക്കൂറുകള്‍ നിശ്ചലമായപ്പോൾ നമ്മുടെ യുവത്വം അമ്പരന്നു. ഒടുവില്‍ സമ്പത്തില്‍ മാത്രം ആകൃഷ്ടരാകുന്ന നമ്മുടെ യുവത്വം ചെന്നെത്തുന്ന അപകടങ്ങള്‍. ഒന്നിനെയും വിശ്വസിക്കാന്‍ കൊള്ളാത്ത കാലം - ദാസനും വിജയനും
ആ കണക്കുകള്‍ സംഭാവന നല്കിയവന് ആശ്വാസം നല്കുന്നതല്ലല്ലോ ? പഴയ സമരങ്ങളും മുദ്രാവാക്യങ്ങളും കേരളം ഓര്‍ത്തുവയ്ക്കുന്നുണ്ടെങ്കില്‍ ഈ കള്ളകണക്കുകള്‍ കേട്ടാല്‍ എന്തൊക്കെ സംഭവിക്കേണ്ടതായിരുന്നു. വയനാട്ടില്‍ ജീവന് നഷ്ടമായ പാവം മനുഷ്യരുടെ മൃതദേഹങ്ങള്‍ക്ക് വില ഇടരുത് ? - ദാസനും വിജയനും
കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇപ്പോള്‍ നടക്കുന്നത് മാപ്ലാക്കളും സങ്കാക്കളും തമ്മിലുള്ള അങ്കംവെട്ടും വടംവലി മത്സരങ്ങളുമാണ്. ഒരു ഭാഗത്ത് മരുമകൻ വാഴ്ചയും മറുഭാഗത്ത് ശശി വാഴ്ചയും കണ്ടു പൊറുതിമുട്ടിയ സഖാക്കളാണ് ഇപ്പോള്‍ അന്‍വര്‍ - ജലീല്മാര്ക്ക് കമന്റ് ബോക്സില്‍ പിന്തുണ നല്‍കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മാപ്പിളകലാപം - ദാസനും വിജയനും
ലോക്സഭയിലെ രാഹുൽഗാന്ധിയുടെ തകർപ്പൻ പ്രകടനങ്ങൾ യുവതലമുറ ഒരു ആക്ഷൻ സിനിമ കാണുന്നത് പോലെയാണിപ്പോൾ വീക്ഷിക്കുന്നത്. ഇപ്പോള്‍ തെരെഞ്ഞെടുപ്പ് നടന്നാല്‍ ബിജെപി നില 150 ല്‍ എത്തും എന്ന് പഴയ നിരീക്ഷക പ്രമാണിമാരൊക്കെ പറഞ്ഞു തുടങ്ങി. അതിനിടയില്‍ 75 വയസെന്ന പൊല്ലാപ്പും - ദാസനും വിജയനും
കള്ള കാഫിറും പൂരം കലക്കലും കഴിഞ്ഞപ്പോള്‍ അടുത്ത ഊഴം കോണ്‍ഗ്രസ് എംപിയുടെ കാലുമാറ്റത്തിനാണ്. ചെന്നിത്തലയേയും സുധാകരനെയും തിരുവഞ്ചൂരിനെയുമൊക്കെ ഇടീക്കാന്‍ വച്ച ട്രൗസറുമായി ഇപ്പോള്‍ നെട്ടോട്ടം തരൂരിന്റെ പിന്നാലെ. കടത്തുകളും കലക്കലുകളും പൂരംപോലെ പൊട്ടുന്ന കാലം - ദാസനും വിജയനും
ഹൈക്കോടതി കനിഞ്ഞില്ലെങ്കില്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഗതി എന്താകുമായിരുന്നു ? ഇനി ആശ്വസിക്കാം, അന്വേഷണം പേരിനെങ്കിലും നടന്നേക്കാം, നടിമാര്‍ക്ക് അനായാസം കക്കൂസിലൊക്കെ പോയി ലൊക്കേഷനില്‍ ധൈര്യമായിരിക്കാം. കേസ് ഒതുക്കാന്‍ നടക്കുന്ന സൂപ്പര്‍ താര വാലാട്ടികളുടെ നീക്കങ്ങള്‍ ഫലം കാണാതിരിക്കട്ടെ - ദാസനും വിജയനും
കേരളക്കര മുഴുവൻ കോമ്പ്രമൈസ് ബ്രോക്കർമാരെ കൊണ്ട് പൊറുതി മുട്ടി. എനിക്കും ചിലത് പറയാനുണ്ടെന്ന് പറഞ്ഞാലുടല് കോടികള്‍ അവിടെത്തും. ഈ ഓണക്കാലത്ത് എംസിആർ മുണ്ടുടുത്തും ഷർട്ടുകൾ ഇട്ടും സാരികൾ ഉടുത്തും വരേണ്ടിയിരുന്ന കുറെ സിനിമാക്കാരെ ടെലിവിഷൻ ചാനലുകളുടെ പരിസരത്തൊന്നും കാണുന്നതേയില്ല. ആഘോഷിക്കാതെ ഒരു ജന്മദിനവും കടന്നുപോയി. എന്ത് ഗതിയിത് ? എന്ത് വിധിയിത് ?
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/pFML2GwEPo8GyDWHrpNh.jpg)
/sathyam/media/media_files/0rPNiJ42HVZzA4IisxOu.jpg)
/sathyam/media/media_files/RYtVWxleF7D34ggbdT1U.jpg)
/sathyam/media/media_files/qhPtRs1ewDQ9mvmCUz8H.jpg)
/sathyam/media/media_files/TGpFKOrdJsgbQI6SmltQ.jpg)
/sathyam/media/media_files/w7w17UmhK1hwJW1hW5NT.jpg)
/sathyam/media/media_files/EkldpkYxsUbyo4K6S1Iy.jpg)
/sathyam/media/media_files/PUuHqr2f8qVmVYIFNlWc.jpg)
/sathyam/media/media_files/G0MREWYPJyshthSmGHRD.jpg)
/sathyam/media/media_files/fO3XqKpnHUvA0y3dYl4s.jpg)