ഡാറ്റ ചുമ്മാ കളിയല്ല, ലോകത്തെ ഒന്നാം നമ്പര്‍ കച്ചവടം ! അത് ചെന്നിത്തലയ്ക്ക് ചോര്ത്തിയവനാണ് പുലി ! രമേശ്ജി ആദ്യം പകച്ചു, പിന്നെ പുകച്ചു, ഷാജി പൊളിച്ചു ! എത്ര കിട്ടിയെന്ന് ചോദിച്ചപ്പോള്‍ ഒന്നും കൊടുത്തിട്ടില്ലെന്ന മറുപടിയുടെ 'ഗുട്ടന്‍സ്' ? ജനം കഴുതകളല്ല, അവർ കഴുതകളായി അഭിനയിക്കുകയാണ് ഭായി ..!!
പ്രധാനമന്ത്രിയുടെ 'ഭായിയോം ബഹനോം', മുഖ്യമന്ത്രിയുടെ കരുതല്‍.. പക്ഷേ കാര്യം വരുമ്പോള്‍ പ്രവാസി ക്ളീൻ ഔട്ട് ! പ്രവാസി മുത്താണ്.. മുതൽക്കൂട്ടാണ് എന്നൊക്കെയുള്ള വീമ്പിളക്കല്‍ അല്ല വേണ്ടത്. ഈ ഗതികെട്ട സമയത്ത് പ്രവാസികളെ സംരക്ഷിക്കാന്‍ എന്താണ് പദ്ധതി ? ഈ പ്രവാസിയെന്ന പേര് മാറ്റി കുറച്ചുകൂടി ഗ്ളാമറുള്ള പേരുകൾ നിർദ്ദേശിക്കണമെന്ന് ട്രോളർമാരോടും സൈബർ സിണ്ടിക്കേറ്റിനോടും പറയണം
'പണവും പ്രതാപവും നമ്മുക്കെന്തിനാ, പൂട്ടുണ്ടല്ലോ..' എന്ന പാട്ടെഴുതിച്ചത് കൊറോണയുടെ അച്ഛനാണോ ? പക്ഷേ, ഫോർബ്സ് ലിസ്റ്റിലെ ഒരു പ്രമുഖ മുതലാളി വിദേശ രാജ്യത്തെ 20000 കോടി പറ്റിച്ച് മുന്‍കൂട്ടി ലോക്ഡൌണിലായത് കൊറോണയറിയാതെ ! നിത അംബാനിക്കും ഇഷ അംബാനിക്കും ഒക്കെ സ്വന്തം വീട് മുഴുവൻ ചുറ്റിക്കാണുവാൻ ദൈവം സമ്മാനിച്ച സമയവും. കൊറോണ രക്ഷിച്ചവരുടെ കഥയാണ് രസമുള്ളത്. ദാസനും വിജയനും ചുമ്മാതെ.. കുറെ പറയാനുണ്ട് !!
വെട്ടിപ്പിടിക്കലില്ല യുദ്ധമില്ല വർഗ്ഗീയതയില്ല അത്യാഗ്രഹമില്ല മോഷണമില്ല അമേരിക്കൻ മോഹമില്ല ആൾ ദൈവങ്ങളില്ല സ്ത്രീപീഢനമില്ല വാഹനാപകടങ്ങളില്ല ടെലിസീരിയലുകളില്ല ഇനി കുറച്ചു രാഷ്ട്രീയവുംകൂടി ഇല്ലാതായാൽ നമ്മൾ സ്വർഗത്തിൽ ആണെന്ന് സമാധാനിക്കാം ! ആകെ നേട്ടം അമേരിക്കക്ക് ലോകപോലീസ് എന്ന സ്ഥാനം ഇല്ലാതാക്കുവാൻ ഈ സൂക്ഷ്മാണുവിന് സാധിച്ചു എന്നത് മാത്രം / ദാസനും വിജയനും എഴുതുന്നു
നാട്ടിലൊരു ആപത്തുവന്നാല്‍ ഓടിവരുന്ന സഖാക്കൾ പ്രളയ ഫണ്ടുപോലും അടിച്ചുമാറ്റി നാടിനാപത്തായോ ? പാവപ്പെട്ട വീട്ടമ്മ പ്രളയഫണ്ടിലേക്കായി ഊരി നൽകിയ സ്വന്തം കമ്മലുകൾ വാങ്ങി സ്വന്തം ഭാര്യക്ക് സമ്മാനം കൊടുത്ത 'സഖോദരന്' നമോ വാകം ! ഉണ്ട പോയതോ കഷ്ടം, ഉണ്ടയെക്കുറിച്ചു മിണ്ടാത്തതോ മഹാ കഷ്ടം. പിണറായിക്കിതെന്തുപറ്റി ? ആരാണ്ട് വരും... എല്ലാം ശരിയാകും .. എന്നത് ഇപ്പോഴും വിശ്വസിച്ചോട്ടെ ..!! പറയാനുണ്ട് ദാസനും വിജയനും ...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/gDATB0wnPEMyIA11LNnk.jpg)
/sathyam/media/post_banners/y1zi7iJaAuApxJkIPExm.jpg)
/sathyam/media/post_banners/nIjOedYJh3C41SrKqitl.jpg)
/sathyam/media/post_banners/r9Ja4PkEZ0qefAF3NefQ.jpg)
/sathyam/media/post_banners/G8s3QbKtlTg3EupgJJgL.jpg)
/sathyam/media/post_banners/SME70Ls2Ja6Od4J5MhnY.jpg)
/sathyam/media/post_banners/QwBrzWLoqr1qKIRKpnid.jpg)
/sathyam/media/post_banners/I0k9hvEr853kUKyhfWhZ.jpg)
/sathyam/media/post_banners/FAfOUWReyrvmmwSDqynL.jpg)
/sathyam/media/post_banners/E3zVigLc079PckmuYs95.jpg)