മാന്നാറിലെ കലയുടെ കൊലപാതകം കോടതിയിൽ തെളിയിക്കുക പോലീസിന് കനത്ത വെല്ലുവിളി. മരിച്ചത് കലയാണെന്ന് പോലും ഉറപ്പില്ല. അസ്ഥികൂടം പോലും ശേഷിക്കാത്ത തരത്തിൽ രാസവസ്തുക്കൾ ഒഴിച്ചു. ആകെ കിട്ടിയത് അസ്ഥി കഷണങ്ങളെന്ന് സംശയിക്കുന്ന ചില പീസുകളും മുടിനാരിഴയും തലയിലിടുന്ന ക്ലിപ്പും അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക് വള്ളിയും. കാലപ്പഴക്കം കാരണം അസ്ഥികളിൽ മജ്ജയുടെ അംശം ഇല്ലെങ്കിൽ ഡിഎൻഎയും കിട്ടില്ല. അപൂർവങ്ങളിൽ അപൂർവമായ കേസായി മാന്നാർ കൊലക്കേസ് മാറുന്നു
ഹരിപ്പാട് മദ്യം വാങ്ങാനെത്തിയയാളുടെ കൈയ്യില്‍ നിന്നും പണം തട്ടിയെടുത്തു; പ്രതി പിടിയില്‍
മാന്നാര്‍ കൊലപാതകം: അറസ്റ്റിലായ കെ.സി പ്രമോദ് സ്ഫോടക വസ്തുവും പെട്രോളുമായെത്തി ഭാര്യയെയും മക്കളെയും കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി; 'കലയെ കൊന്നതു പോലെ നിന്നെയും കൊല്ലുമെന്ന്' പ്രമോദ് ഭാര്യയെ വെല്ലുവിളിച്ചു; മാന്നാര്‍ പോസ്റ്റ് ഓഫിസില്‍നിന്ന് അമ്പലപ്പുഴ പൊലീസിനു ഊമക്കത്ത് ലഭിച്ചത് ഇതിനു ശേഷം; കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കില്‍നിന്നും ആരുമറിയാതെ അനില്‍ മാറ്റിയെന്നും സംശയം
അനിലുമായി പിണങ്ങി കല വീട് വിട്ട് പോയത് കൊച്ചിയിലെ തുണിക്കടയില്‍ ജോലി ചെയ്യാന്‍, കലയുമായി ഫോണില്‍ സംസാരിച്ചതിനു പിന്നാലെ അനില്് കൊച്ചിയിലെത്തി നാട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു, പിന്നാലെ കാറില്‍വച്ച് കൊലപാതകം നടത്തി: മാന്നാര്‍ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/nRl8JFRlM076YrgJODY1.jpg)
/sathyam/media/media_files/Qg9YMTRHUjc69Prdnp75.jpg)
/sathyam/media/media_files/tLhUQzI0u1ibXQypt2nl.jpeg)
/sathyam/media/media_files/B4PXlRmeBmRFWsEgRf1V.jpg)
/sathyam/media/media_files/UpFTaqIArAPyVMNGcdtN.jpg)
/sathyam/media/media_files/6XsFYzrJYSHzjEdCoDmZ.jpg)
/sathyam/media/media_files/1DGO9CCr7Idl2cLRnqjW.jpg)
/sathyam/media/media_files/XKWVPSwvMTiwGEwf2BNQ.jpg)
/sathyam/media/media_files/nRl8JFRlM076YrgJODY1.jpg)
/sathyam/media/media_files/pJkn0K0nvnJIuvgPav8s.jpg)