നവീന്‍ ബാബുവിന്റെ മരണം, കണ്ണൂര്‍ നഗരസഭാ പരിധിയിലും മലയാലപ്പുഴയിലും ഹര്‍ത്താല്‍ ആരംഭിച്ചു, സംസ്കാരം നാളെ
ശൈലജ ടീച്ചർക്ക് പകരം മട്ടന്നൂരിൽ മത്സരിപ്പിക്കാൻ കണ്ടുവച്ച നേതാവ്. കണ്ണൂരിലെ പാർട്ടിയുടെ ഭാവിമുഖമാകേണ്ടിയിരുന്ന 'വനിതാ രത്നം'. അഴിമതിക്കാരനെന്ന് ശത്രുക്കൾ പോലും പറയാത്ത ഉദ്യോഗസ്ഥനെ, വിളിക്കാത്ത യാത്ര അയപ്പ് ചടങ്ങിനെത്തി അപമാനിച്ചു. നിയമസംവിധാനങ്ങളെ മറികടന്ന് സ്വന്തമായി കോടതി ചമഞ്ഞ് പി.പി. ദിവ്യ. തള്ളിപ്പറയാതെ പാർട്ടിക്ക് വഴിയില്ല. ക്രിമിനൽ കേസിന് സാദ്ധ്യത
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രം, ജനങ്ങളുടെ സങ്കടങ്ങള്‍ കേട്ടുകൊണ്ടുള്ള പ്രതികരണമാണെങ്കിലും യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. എഡിഎമ്മിന്റെ മരണത്തില്‍ വിശദീകരണവുമായി സി.പി.എം
കണ്ണൂര്‍ എഡിഎമ്മിന്റേത് സിപിഎം നടത്തിയ കൊലപാതകം, സമഗ്രമായ അന്വേഷണം വേണം - രമേശ് ചെന്നിത്തല
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2024/10/16/1P1AFryrg1LvOaI8J0Mw.jpg)
/sathyam/media/media_files/2024/10/16/y3V8AEjpZOEMMUksYcM5.jpg)
/sathyam/media/media_files/GDbk3PTnMc73HRcu7zmd.jpg)
/sathyam/media/media_files/Ds2Ulp8G01uQFt8LUKZn.jpg)
/sathyam/media/media_files/358Uqckpg5aC7fPgoIRH.jpg)
/sathyam/media/media_files/LelBur2kCKtV3ZwZzBnX.jpg)
/sathyam/media/media_files/KjPDq4Ogg55yckJkECp8.jpg)