മൂന്നിലൊന്നായി വയനാടും. സമീപകാലത്ത് കോൺഗ്രസിൽ നിന്നും പുറത്തായത് മൂന്ന് ഡി.സി.സി അധ്യക്ഷൻമാർ. തൃശ്ശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വമേറ്റ് ജോസ് വള്ളൂർ രാജിവെച്ചപ്പോൾ തിരുവനന്തപുരത്ത് പാലോട് രവിയുടെ കസേര തെറിപ്പിച്ചത് പാർട്ടി തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന പരാമർശം. വയനാട്ടിൽ അപ്പച്ചനെ വീഴ്ത്തിയത് ഗ്രൂപ്പ് പോരും നേതാക്കളുടെ ചേരിതിരിവും പാർട്ടിക്കാരുടെ ആത്മഹത്യകളും
ജീവനക്കാർക്ക് ക്ഷാമബത്ത കുടിശിക കൊടുത്തുതീർക്കാൻ 20000 കോടി വേണമെന്നും കൈയിൽ പണമില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ. ഡി.എ കൊടുക്കേണ്ടത് സർക്കാരിന്റെ ബാദ്ധ്യതയാണെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ ഡി.എ കുടിശിക സർക്കാരിന് തിരിച്ചടിയായേക്കും. സർക്കാരിന് തിരിച്ചടിയാവുന്നത് മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പ്. സംഘടിത വോട്ടുബാങ്കായ ജീവനക്കാരെ പിണക്കാതിരിക്കാൻ വഴിതേടി സർക്കാർ.
ആരോഗ്യ മന്ത്രി വീണയുടെ നാക്കുപിഴയ്ക്ക് പ്രായശ്ചിത്തം ചെയ്ത് മന്ത്രി ബിന്ദു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന് വീടൊരുക്കി എൻ.എസ്.എസ്. ബിന്ദുവിന്റെ ജീവനെടുത്തത് അവശിഷ്ടങ്ങൾക്കിടയിൽ ആരുമില്ലെന്ന വീണയുടെ തലതിരിഞ്ഞ പ്രസ്താവന. വീട് മന്ത്രി ബിന്ദു നാളെ കൈമാറും. പത്തരലക്ഷം രൂപയും മകന് ജോലിയും മകൾക്ക് ചികിത്സയും ഉറപ്പാക്കി ബിന്ദുവിന്റെ കുടുംബത്തെ സംരക്ഷിച്ച് സർക്കാർ
അതിശക്തമായ മഴ: രണ്ട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകൾക്ക് യെല്ലാ മുന്നറിയിപ്പ്
സംസ്ഥാനത്ത് മധ്യ-തെക്കൻ കേരളത്തിൽ മഴ കനക്കും: തീവ്ര ഇടിമിന്നലിനും സാധ്യത
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/09/25/ev-2025-09-25-22-07-01.jpg)
/sathyam/media/media_files/2025/09/25/shajahan250925-2025-09-25-21-37-33.webp)
/sathyam/media/media_files/2025/09/25/appachan-ravi-jose-2025-09-25-20-43-43.jpg)
/sathyam/media/media_files/2025/02/19/sDk7IgUDfDiqI4oz2Zyl.jpg)
/sathyam/media/media_files/2025/09/25/bindu-2025-09-25-19-58-35.jpg)
/sathyam/media/media_files/2025/09/25/xray-2025-09-25-20-03-01.jpg)
/sathyam/media/media_files/jChSaNnuCX59mDR0bqy2.jpg)
/sathyam/media/media_files/2025/09/25/shafi-parabil-2025-09-25-18-14-47.jpg)
/sathyam/media/media_files/RNATe84n7VLU4tXSviCu.webp)
/sathyam/media/media_files/2025/09/16/teen-boy-2025-09-16-19-25-41.jpg)