ബിജെപി കൗൺസിലറുടെ മരണത്തിൽ വിശദ അന്വേഷണത്തിലേക്ക് പൊലീസ്. ജീവനക്കാരുടെ മൊഴിയെടുക്കുന്നു
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ നിയമനത്തില്‍ സമ്മര്‍ദ്ദ തന്ത്രവുമായി രമേശ് ചെന്നിത്തല. അധ്യക്ഷ സ്ഥാനത്തേക്ക് സ്വന്തം നോമിനിയെ നിയമിക്കണം. അബിന്‍ വര്‍ക്കിയെ അധ്യക്ഷ പദവിയില്‍ നിയമിച്ചില്ലെങ്കില്‍ വൈസ് പ്രസിഡന്റ് പദവി രാജിവെയ്പിക്കുമെന്ന് ഭീഷണി. നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിക്കും. കെ.സി ഗ്രൂപ്പിന്റെ നേതാവായ എ.പി.അനില്‍കുമാറിന്റെ 'പമ്മിക്കളിയും' ചെന്നിത്തലക്ക് ഗുണകരമാകുന്നു
സർക്കാരിന്റെ വികസന സദസുകൾക്ക് ഇന്ന് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ആരാവും സി.പി.ഐയുടെ പുതിയ ജനറൽസെക്രട്ടറി. കേരളഘടകത്തിൻെറ നിലപാട് നിർണായകമാകും. പ്രായപരിധി മാനദണ്ഡം കർശനമായി നടപ്പാക്കണമെന്ന് കേരള ഘടകം ശഠിച്ചാൽ ഡി.രാജക്ക് സ്ഥാനം ഒഴിയേണ്ടി വരും. പ്രായപരിധി മാനദണ്ഡത്തിൽ ഇളവ് നൽകാൻ കേരള ഘടകം അനുകൂലിച്ചാൽ സംസ്ഥാനത്തെ പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാകും. ഡി രാജക്ക് പകരം ആര് ജനറൽ സെക്രട്ടറിയാകണമെന്ന കാര്യത്തിൽ കേരള ഘടകം തീരുമാനമെടുക്കും
വിഷം നൽകിയതാണോയെന്ന് സംശയം. തിരുവനന്തപുരത്ത് കുരങ്ങുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി
ജിഎസ്ടി നിരക്ക് കുറച്ചത് ജനങ്ങൾക്ക് വലിയ ആശ്വാസമാകും: ധനമന്ത്രി കെ.എൻ ബാലഗോപാൽ
നോർക്ക കെയർ: ആരോഗ്യ ഇൻഷുറൻസ് പദ്ധതി നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/06/09/isAjOyB8V9sgdSkFaN3b.jpg)
/sathyam/media/media_files/2025/09/22/photos340-2025-09-22-10-08-34.jpg)
/sathyam/media/media_files/2025/09/22/untitled-2025-09-22-09-46-31.jpg)
/sathyam/media/media_files/2025/09/22/photos344-2025-09-22-08-24-18.jpg)
/sathyam/media/media_files/2025/06/13/yIHk9AMlzXLb5Z9aOcZf.jpg)
/sathyam/media/media_files/2025/09/21/cpi-25-2025-09-21-23-53-00.png)
/sathyam/media/media_files/2025/09/21/photos39-2025-09-21-22-37-31.png)
/sathyam/media/media_files/2025/02/07/mECvxdct61kaeYrkdqDc.jpg)
/sathyam/media/media_files/2025/09/21/photos343-2025-09-21-22-09-17.jpg)
/sathyam/media/media_files/2025/09/21/photos342-2025-09-21-21-13-52.jpg)