മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ കറവപശുക്കള്‍ക്ക് കാലിത്തീറ്റ വിതരണം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു
പാലാ കിഴതടിയൂര്‍ ബാങ്കില്‍ സ്ഥലം എംഎല്‍എയുടെ സഹോദരനായ മുന്‍ പ്രസിഡന്റ് നടത്തിയത് തീവെട്ടിക്കൊള്ള ? 37 വര്‍ഷം പ്രസിഡന്റായിരുന്ന ജോര്‍ജ് സി കാപ്പന് 17 വര്‍ഷംകൊണ്ട് 5.50 കോടി വായ്പ എടുത്തിട്ട് നയാ പൈസ തിരിച്ചടച്ചില്ല. കാപ്പന്റെ വീടിന് നല്കിയ വാല്വേഷന് കൊട്ടാരമറ്റം ബസ് സ്റ്റാന്റിനേക്കാളധികം. കാപ്പന് കുടുംബത്തില്‍ നിന്നുമാത്രം കുടിശിഖയുള്ളത് 14 പേര്‍ക്ക്. പ്രസിഡന്റും കുടുംബക്കാരും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുമാറ്റിയത് ആകെ വായ്പയുടെ 40 % വും ?
എതിരെ വന്ന കാറിന് ഒതുക്കാന്‍ വീതിയില്ലെന്ന് കണ്ടിട്ടും കെഎസ്ആര്‍ടിസി ബസ് കാറിലിടിച്ച് മുന്നോട്ടു പോയി. നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി. ഡ്രൈവറുടെ മനപൂര്‍വ്വമായ അശ്രദ്ധയ്ക്ക് നഷ്ടപരിഹാരം ഡ്രൈവര്‍ തന്നെ നല്‍കണമെന്ന ഉറപ്പില്‍ ബസ് വിട്ടയച്ചു. സംഭവം കരൂര്‍ പഞ്ചായത്ത് പടിക്കല്‍ !
അരുവിത്തുറ സെന്റ് ജോർജസ് കോളേജിന് മൂന്ന് പുതിയ ബ്ലോക്കുകൾ; ആശീർവാദം 28 ന്
പന്തത്തല ഷാപ്പുടമ പാലാ പന്തത്തല ഇരിക്കാട്ട് (തൈക്കുന്നേൽ) മനോജ് രാജപ്പൻ നിര്യതനായി
മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ക്ഷേത്രത്തില്‍ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി അക്ഷരപൂജ നടത്തി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/iZ5yQjKEGEmjK4tOoUYN.jpg)
/sathyam/media/media_files/dzTbfeipQ7HBg5s8zAZ5.jpg)
/sathyam/media/media_files/l7VRr6zl1ap5FFGZf0zV.jpg)
/sathyam/media/media_files/BKMR7EfJ1dI3BpweedQW.jpg)
/sathyam/media/media_files/SDIgGxncxkqiIqn64d8I.jpg)
/sathyam/media/media_files/dCojUQFmjG9prCZH8UwZ.jpg)
/sathyam/media/media_files/uL9tytZgbivZDAjYdzWs.jpg)
/sathyam/media/media_files/vOqDrQrlyAtCUJ4Ppwiv.jpg)
/sathyam/media/media_files/zWLNaDRc9O8y8IZSEyYi.jpg)
/sathyam/media/media_files/bUJJnNAiKjPEodxwq7y8.jpg)