മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 2014 മുതല്‍ 2019 വരെയും 2019-ല്‍ 80 ദിവസവും മുഖ്യമന്ത്രിയായി. ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത് ഇത് മൂന്നാം തവണ. സത്യപ്രതിജ്ഞ ചടങ്ങ് വൈകിട്ട് അഞ്ചിന് മുംബൈ ആസാദ് മൈതാനത്ത്. അജിത് പവാർ ഉൾപ്പെടെ രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
മുംബൈയില്‍ ഷോയ്ക്കായി പുറപ്പെട്ട് കാണാതായ ഹാസ്യനടന് സുനില്‍ പാലിനെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദവുമായി മഹായുതി നേതാക്കള്‍. ഇന്ന് മുംബൈയില്‍ ബിജെപിയുടെ സുപ്രധാന യോഗം. നിര്‍മല സീതാരാമന്, വിജയ് രൂപാണി എന്നിവരെ കേന്ദ്ര നിരീക്ഷകരായി നിയമിച്ച് ബിജെപി. ദേവേന്ദ്ര ഫഡ്നാവിസ്, ഏകനാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവര്‍ ഇന്ന് ഗവര്‍ണറെ കാണും. സത്യപ്രതിജ്ഞ നാളെ മുംബൈ ആസാദ് മൈതാനത്ത്
ആരോഗ്യനില വഷളായി. മഹാരാഷ്ട്ര കാവല്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എന്‍സിപി നേതാവ് സച്ചിന് വധക്കേസ്. പ്രതികള്‍ക്കെതിരെ മഹാരാഷ്ട്ര ക്രിമിനല്‍ കുറ്റം ചുമത്തി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2024/12/05/swzKTB4UNOuLILAZssZ6.jpg)
/sathyam/media/media_files/2024/12/05/7BrYDtpY94cYChYweNPl.jpg)
/sathyam/media/media_files/2024/11/05/f5eC4Au9GGEZLfnfrTIQ.jpg)
/sathyam/media/media_files/2024/12/05/00kQZz0lFwPa8BQ34RcD.webp)
/sathyam/media/media_files/2024/12/04/VylM0PIMoomElN3cH17X.jpg)
/sathyam/media/media_files/2024/12/04/dfrZsWC5ZvPiclGOo6rf.jpg)
/sathyam/media/media_files/2024/12/04/N4PZevjJakxCJMHCLE2b.jpg)
/sathyam/media/media_files/2024/12/03/lZdynqikiBOPljyjoimE.jpg)
/sathyam/media/media_files/2024/12/03/VNDT66q3gAjwpcE73Tg4.jpg)
/sathyam/media/media_files/2024/12/03/UzEKD9iEB9I03Tfht8vr.jpg)