എത്ര പണം കുമിഞ്ഞുകൂടിയാലും നിങ്ങളൊന്നും ഒരിക്കലും ചിരഞ്ജീവി ആകാൻ പോകുന്നില്ല; മനപ്പൂർവ്വം ഒരു വ്യക്തിയുടെ ജീവനെടുത്തുകൊണ്ട് അയാളുടെ അവയവങ്ങൾ കച്ചവടം നടത്തുക എന്ന ഹീനതന്ത്രം മനുഷ്യത്വമില്ലായ്മ മാത്രമല്ല, പണത്തോടുള്ള ഒരു കൂട്ടരുടെ നിന്ദ്യമായ ആർത്തിയാണ്: എന്തിനാണിത്ര പണം, ആർക്കുവേണ്ടിയാണ് ഈ അത്യാർത്തികൾ ? അവയവക്കച്ചവട കൂട്ടുകെട്ടിനോടാണ് ഈ ചോദ്യം
രാജ്യത്ത് അഴിമതി തടയുക എന്ന മുഖ്യലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 2005 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയതാണ് "വിവരാവകാശ നിയമം 2005". ഈ നിയമപ്രകാരം ഇന്ത്യൻ പാര്ലമെന്റിനും നിയമസഭകൾക്കും ലഭ്യമാക്കുന്ന എല്ലാ വിവരങ്ങളും ലഭിക്കാൻ രാജ്യത്തെ ഏതൊരു പൗരനും അവകാശമുണ്ട്; ഇനിമുതൽ വിവരാവകാശ നിയമപ്രകാരമുള്ള രേഖകൾ ലഭിക്കാനുള്ള ഫീസ് ചലാൻ വഴി ട്രഷറികൾ സ്വീകരിക്കില്ല; സർക്കാരുകൾ വിവരാവകാശനിയമത്തിന്റെ കഴുത്തു ഞെരിക്കുന്നു...!
ആ അമ്മ പിന്നെയും നാല് ദിവസം ജീവിച്ചിരുന്നു...ശരീരമാകെ പരുക്കേറ്റ അവർ 4 മക്കളെയും അടുത്തുചേർത്തുപിടിച്ചു. മരണം ഉറപ്പായതോടെ ആ അമ്മ മൂത്ത കുട്ടിക്ക് വനത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ട നിർദേശങ്ങൾ നൽകി. അമ്മയെ വനത്തിൽ ഉപേക്ഷിച്ച് അവർ നടന്നകന്നു. പിന്നീട് 40 ദിവസത്തെ അത്ഭുതകരമായ അതിജീവനം. കുട്ടികൾക്ക് ആഹാരമൊരുക്കി ആമസോൺ തന്നെ 'അമ്മ'യായി
മരുഭൂമിയിൽ ചൈന ഭൂമി തുരന്നുകൊണ്ടിരിക്കുന്നു; 457 ദിവസം പകലും രാത്രിയും തുടരെ പണിയെടുത്താകും വിശാലമായ കിണർ തയ്യറാകുക; ചൈന അവരുടെ മൂന്ന് അന്തരീക്ഷ യാത്രികരെ സ്പേസ് സ്റ്റേഷനിലേക്കയച്ച ദിവസം തന്നെയാണ് ഭൂമിയിൽ ആഴത്തിലുള്ള ഡ്രില്ലിംഗ് ആരംഭിച്ചത്. തങ്ങൾ ലോകത്തെ അജയ്യശക്തികളാണെന്ന തെളിവുകൾ മറ്റു രാജ്യങ്ങൾക്കു നൽകുക ലക്ഷ്യം
അവധിക്കു നാട്ടിൽ വരുമ്പോൾ ബന്ധുക്കളും നാട്ടുകാരും രാഷ്ട്രീയക്കാരും മത പുരോഹിതരുമൊക്കെ അടുത്തുകൂടി നടത്തുന്ന സ്നേഹപ്രകടനങ്ങളിൽ പലരും വീണുപോകുക പതിവാണ്; കൈനിറയെ സമ്മാനങ്ങളും സംഭാവനകളും ലഭിക്കുന്നതോടെ അവരുടെ ലക്ഷ്യം അവിടെയവസാനിക്കുന്നു; പാവം പ്രവാസി, അവൻ്റെ വിയർപ്പാണ് ഈ നാടിൻറെ ഉയിർപ്പ്...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/Bzjpa9bE4Q4cN5xnRyKI.jpg)
/sathyam/media/post_banners/4cHCdzCtEaHinbAniWTA.jpg)
/sathyam/media/post_banners/5RRJHbexReXTwQeUT9Np.jpg)
/sathyam/media/post_banners/xbBIgt9MMh6hbBu3m8ee.jpg)
/sathyam/media/post_banners/4b2CKEySw6Jbj59Hiwf9.jpg)
/sathyam/media/post_banners/HQal7EF7LJ7bLWP1K7bL.jpg)
/sathyam/media/post_banners/iEgSY2agcFv8ycleKwZD.jpg)
/sathyam/media/post_banners/pnwRwNDxSCDfCzWVrx3G.jpg)
/sathyam/media/post_banners/mOxeM6gfUJeH9GyP3Npz.jpg)
/sathyam/media/post_banners/icy5uzaXvGB38yaPDCel.jpg)