ഇന്ത്യയിലെ എല്ലാ ജില്ലകളിലും കഴിഞ്ഞ ദിവസം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിലും കുറവാണ്. കോവിഡ് രണ്ടാം തരംഗത്തിനുശേഷം ദിവസേന വ്യാപകമായി ടെസ്റ്റുകൾ നടന്നിരുന്ന സ്ഥലത്ത് ഇപ്പോൾ പല സ്ഥല ങ്ങളിലും അതിൻ്റെ പകുതിപോലും നടക്കുന്നില്ല ! കോവിഡ് ടെസ്റ്റ് ശരിയായി രാജ്യത്ത് നടക്കുന്നില്ല !
കോവിഡ് ടെസ്റ്റ് ശരിയായി രാജ്യത്ത് നടക്കുന്നില്ല , കേരളത്തില്‍ ടെസ്റ്റ് കൃത്യമായി നടക്കുന്നതിനാല്‍ രോഗികളുടെ എണ്ണവും കൂടുന്നു ! രാജ്യത്ത് ഒരു ദിവസം 19 -20 ലക്ഷം ടെസ്റ്റുകൾ നടന്ന സ്ഥലത്താണ് ഇപ്പോഴത് കേവലം 62 % ത്തിലും താഴെയായി കുറഞ്ഞിരിക്കുന്നത്; കേരളത്തിലെ എല്ലാ ജില്ലകളിലും ഇപ്പോഴും വ്യാപകമായി RTPCR ടെസ്റ്റുകൾ നടക്കുന്നുണ്ട്; അതുകൊണ്ടു തന്നെ കേരളത്തിൽ രോഗബാധിതർ ഇപ്പോഴും മുന്നിൽ നിൽക്കുന്നു, ബീഹാറിലെ അവസ്ഥയാണ് ഏറ്റവും ദയനീയം !
ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ മാത്രം പോരാ... ന്യൂ സിലാൻഡ് തോൽക്കുകയൂം വേണം !
കനയ്യ ഫാക്ടർ ഫലം കണ്ടില്ല, രണ്ടു സീറ്റിലും കോൺഗ്രസിന് കെട്ടിവച്ച തുക പോയി !
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/mJfNESFhQs9SSVcJwss8.jpg)
/sathyam/media/post_banners/LNDSzlVGse1Er8q5kgzZ.jpg)
/sathyam/media/post_banners/4A5RQPoEEVrQL7BIrSru.jpg)
/sathyam/media/post_banners/wV7mhm8Dac61ElSoEQS6.jpg)
/sathyam/media/post_banners/v9JGC36mXFYdyOtHH7MM.jpg)
/sathyam/media/post_banners/0iVzYsl2wt6RCtB0F9rD.jpg)
/sathyam/media/post_banners/pUc5HvNkt5sBtPg9YiEb.jpg)
/sathyam/media/post_banners/3EylX0xfr8eg9gvOUlNQ.jpg)
/sathyam/media/post_banners/XvWc9RCWMcXNOlI4hJco.jpg)
/sathyam/media/post_banners/pLmkMEDM0hsbzaPmBQRF.jpg)