ലൂക്കൻ മലയാളി ക്ലബിന്റെ ചാരിറ്റി ഭവനപദ്ധതിയുടെ സമ്മാന കൂപ്പൺ പദ്ധതി ഉദ്ഘാടനം ചെയ്തു
യുകെയിലെ യുവ വ്യവസായി കോവിഡുമായി നടത്തിയത് 5 മാസത്തെ പോരാട്ടം. ലണ്ടനില്‍ വിടവാങ്ങിയ 45 കാരനായ മലയാളി യുവാവ് യുകെയിലുടനീളം 6 കാമ്പസുകളുള്ള പ്രമുഖ സ്വതന്ത്ര ഉന്നത വിദ്യാഭ്യാസ ഗ്രൂപ്പായ യുകെസിബിസിയുടെ സ്ഥാപകന്‍. ജിയോമൻ ജോസഫിന്റെ വിയോഗത്തില്‍ വേദനയോടെ യുകെ മലയാളി സമൂഹം