തൃശൂർ വടക്കുന്നാഥക്ഷേത്ര ഭൂമി തൃശൂർ പ്രസ് ക്ലബ് കയ്യേറിയിട്ടും നടപടി ഉണ്ടാകാത്തത് രാഷ്ട്രീയ- മാധ്യമ- ഉദ്യോഗസ്ഥ മാഫിയുടെ കളിയെന്ന് എൻ. പ്രശാന്ത് ഐ എ എസ്. വടക്കുന്നാഥ ഭൂമി കയ്യേറ്റത്തെ കുറിച്ച് ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബുവിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കമൻ്റായാണ് പ്രശാന്തിൻ്റെ പ്രതികരണം. വടക്കുന്നാഥൻ്റെ ഭൂമി ജേർണലിസ്റ്റ് യൂണിയൻ കയ്യേറിയോ എന്നതടക്കം അനവധി ചോദ്യങ്ങളുയർത്തുന്നതായിരുന്നു ആർ.വി ബാബുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
ഭൂരിപക്ഷ സമുദായം പറയുന്നത് വർഗീയതയും ന്യൂനപക്ഷം പറയുന്നത് മതേതരത്വവുമാണെന്ന പ്രചാരണം അപകടം: വെള്ളാപ്പള്ളി
കാലിക്കറ്റ് സർവകലാശാലയിലെ പരീക്ഷ നടത്തിപ്പിൽ ഗുരുതര വീഴ്ച. പരീക്ഷക്ക് നൽകിയത് കഴിഞ്ഞ വർഷത്തെ ചോദ്യ പേപ്പർ
കോൺഗ്രസ് നേതാക്കൾക്കിടയിൽ സൗമ്യ മുഖത്തിന്റെ ഉടമയായിരുന്നു കെ.സി.നായരെന്ന് എം.എം.ഹസ്സൻ
മലമ്പുഴ ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തി. കാഞ്ഞിരപ്പുഴ, മംഗലം, മീങ്കര, ചുള്ളിയാര്‍ ഡാമുകളും തുറന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/12/06/death-2025-12-06-20-16-18.jpg)
/sathyam/media/media_files/2026/02/06/1527521-vd-2026-02-06-07-05-26.webp)
/sathyam/media/media_files/2026/01/23/1001610293-2026-01-23-12-04-53.jpg)
/sathyam/media/media_files/2025/01/05/ULn7KaliS97mlxiqC8n9.jpg)
/sathyam/media/media_files/2025/06/10/WVmq1b5jXjzVlYWzfQAn.jpg)
/sathyam/media/media_files/c62vo7AwU2njhP2aBCJY.jpg)
/sathyam/media/media_files/2025/11/01/1001372596-2025-11-01-10-29-58.webp)
/sathyam/media/media_files/2025/10/29/images-1280-x-960-px482-2025-10-29-10-24-27.jpg)
/sathyam/media/media_files/2025/10/20/images-1280-x-960-px419-2025-10-20-07-50-39.jpg)