Best Of Bharat
ആൽമരത്തിന് മുകളിൽ പുരുഷ വേഷത്തിൽ കയറി ബ്രിട്ടീഷ് സൈന്യത്തിന് നേരെ വെടിയുതിർത്ത് 32പേരെ ധീരമായി വധിച്ച ഉമാദേവി; ബ്രിട്ടീഷുകാരെ നിരായുധരാക്കാൻ ആദ്യമായി ചാവേർ ആക്രമണം ആസൂത്രണം ചെയ്ത റാണി വേലു നാച്ചിയാർ; സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യത്തിൽ അസാധാരണമായ സംഭാവനകൾ നല്കിയ ജീവിതത്തിന്റെ നാനാതുറകളിലുള്ള സാധാരണ സ്ത്രീകൾ; എന്തുകൊണ്ടാണ് നമ്മൾ ഇന്ത്യയിലെ കൂടുതൽ വനിതാ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് സംസാരിക്കാത്തത്?
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പുരുഷന്മാരുടെ ത്യാഗം മാത്രമല്ല; മരണത്തെ കണ്മുന്നില് കാണാനുള്ള സ്ത്രീകളുടെ ധൈര്യവും മാതൃരാജ്യത്തോടുള്ള സ്നേഹവും സ്വതന്ത്ര ഇന്ത്യയ്ക്കായി പരിശ്രമിക്കാനുള്ള സ്ത്രീകളുടെ സ്വപ്നങ്ങളും ബ്രിട്ടീഷ് രാജിനെതിരായ കലാപത്തിന് ആക്കം കൂട്ടി; ഇന്ത്യയിലെ നാം അറിഞ്ഞിരിക്കേണ്ട അഞ്ച് പ്രധാന വനിതാ സ്വാതന്ത്ര സമരസേനാനികള്‍ ഇവരാണ് !
75-ാം വാര്‍ഷികാ ഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്തുമ്പോൾ ചില ചട്ടങ്ങൾ പാലിക്കേണ്ടത്