സാമ്പത്തികം
പേടിഎം പേയ്മെൻ്റ് ബാങ്ക് സേവനം; നിയന്ത്രണങ്ങള്‍ക്കുള്ള സമയപരിധി നീട്ടി ആര്‍ബിഐ; പുതിയ തീയതി ഇപ്രകാരം
അദാനിയുമായി കേസ് തുടരാതെ വിഴിഞ്ഞം തുറമുഖ നിർമ്മാണം അതിവേഗം പൂർത്തിയാക്കാൻ സർക്കാർ. 3854 കോടി രൂപ നഷ്ടപരിഹാരം തേടി അദാനിയും 911 കോടി നഷ്ടപരിഹാരം തേടി തുറമുഖ കമ്പനിയും നടത്തുന്ന കേസുകൾ അവസാനിപ്പിക്കും. തുറമുഖ നിർമ്മാണത്തിലെ കാലതാമസം സർക്കാർ ക്ഷമിക്കും. 2024 ഡിസംബർ 3ന് തുറമുഖം പൂർത്തിയാക്കണമെന്ന് പുതിയ വ്യവസ്ഥ. രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാക്കുക ഉദ്ദേശിച്ചതിലും 17 വർഷം മുമ്പ്
കല്യാണ്‍ ജൂവലേഴ്സിന്റെ 250-ാമത് ഷോറൂം അയോധ്യയില്‍ അമിതാഭ് ബച്ചന് ഉദ്ഘാടനം ചെയ്തു
റബറിന് കിലോക്ക് 250 രൂപ ഉറപ്പാക്കണം; വിഷയത്തിൽ പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കേരള കോൺഗ്രസ് എം ! റബർ വിഷയം പരാമർശിച്ച് വിമർശനം കേട്ട തോമസ് ചാഴികാടനെ കൂടെകൂട്ടി മുഖ്യമന്ത്രിയെ കണ്ട് ജോസ് കെ മാണിയും മന്ത്രി റോഷിയും എംഎൽഎമാരും. നവകേരള സദസ്സിലെ വിമർശത്തിന് മറുപടിയായി ഒന്നും മിണ്ടിയില്ലെങ്കിലും റബർ വിട്ടൊരു കളിയില്ലെന്ന് മുഖ്യമന്ത്രിയോട് ആവർത്തിച്ച് കേരളാ കോൺഗ്രസ് (എം) ! അനുകൂല തീരുമാനം ഉറപ്പ് നൽകി മുഖ്യമന്ത്രി. റബർ വിലസ്ഥിരതാ ഫണ്ട് കൂട്ടുമെന്ന് ഉറപ്പായി
'എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു, ജയിലിൽ മരിക്കുന്നതാണ് നല്ലത്': കോടതിയോട് നരേഷ് ഗോയൽ
സൗജന്യ സേവനം ഉടൻ അവസാനിക്കും; യുപിഐ ഇടപാടുകൾക്ക് ചാർജ് വരുമെന്ന് എൻപിസിഐ മേധാവി
'സത്യം വിജയിച്ചു': ഹിൻഡൻബർഗ് കേസിലെ സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പ്രതികരിച്ച് ഗൗതം അദാനി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/xvTHbCSeqQm9BnEt0Qi3.jpg)
/sathyam/media/media_files/ur62VMJcMHQgwkQeidGQ.jpg)
/sathyam/media/media_files/21uUmP6svfwXqLXnvHLf.jpg)
/sathyam/media/media_files/PEBf63EkpoJvFV38oreX.jpg)
/sathyam/media/post_attachments/06hJ1DjCjOj5Vc76j8Ce.jpg)
/sathyam/media/media_files/vk1kqOPBdJGvKW8Gw59I.jpg)
/sathyam/media/media_files/VIjeCyIBUSGEgdFRLCiw.jpg)
/sathyam/media/media_files/wgz1qgYQtzu1LwqCqe23.jpg)
/sathyam/media/media_files/zRCYD8xjwAbgOBnw9v2Y.jpg)