കൂടെ കിടന്നാൽ കൂടുതൽ അവസരങ്ങൾ തരാം! മലയാള സിനിമയിൽ അവസരം കിട്ടിയപ്പോൾ പ്രമുഖ നടൻ പറഞ്ഞത് കൂടെ കിടക്കാൻ…സംവിധായകനോട് പരാതി പറഞ്ഞപ്പോൾ വിട്ടു വീഴ്ച ചെയ്യണമെന്നും മറുപടി…വെളിപ്പെടുത്തലുമായി...

സിനിമാ രം​ഗത്ത് കഴിഞ്ഞ കുറച്ചു നാളുകളായി ഉയർന്നുകേൾക്കുന്നതാണ് മീടൂ ആരോപണങ്ങൾ. പുതിയ മീടൂ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നിരവധി ബംഗാളി സിനിമകളിൽ തിളങ്ങിയ നടി ശ്രീലേഖ മിത്ര.

×