പാചകം

പാചകത്തിനിടെ പാത്രം കരിഞ്ഞുപിടിച്ചോ ? വൃത്തിയാക്കാൻ ചില എളുപ്പവഴികളിതാ ..

പാചകത്തിനിടെ പാത്രത്തിന്റെ അടിയിൽ പിടിക്കുന്നത് പലപ്പോഴും ഉണ്ടാകാറുണ്ട്. അത് വൃത്തിയാക്കാൻ ഒരുപാട് സമയവും വേണ്ടി വരും. പാചകം ചെയ്യുമ്പോള്‍ ഇങ്ങനെ പാത്രത്തിന്റെ അടിയില്‍ പിടിച്ചാൽ മാറ്റാൻ വീട്ടിൽ...

×