കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ വിതരണം ചെയ്ത് ഷാനിമോള്‍ ഉസ്മാന്‍ എംഎല്‍എ

ആലപ്പുഴ: അരൂര്‍ മണ്ഡലത്തിലെ എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാലുകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സാനിറ്റൈസര്‍ ഡിസ്‌പെന്‍സര്‍ വിതരണം ചെയ്ത് എം.പി ഷാനിമോള്‍ ഉസ്മാന്‍. 20 സ്‌ക്കൂളുകളിലേക്കാണ്...

×