10
Saturday June 2023

പ്രിന്റര്‍മാരുടെ പേരുകള്‍ രേഖപ്പെടുത്താത്ത ബോര്‍ഡുകള്‍ അനധികൃതമാണെന്നും കോടതി നിരീക്ഷിച്ചു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സർവ്വകലാശാലയുടെ സ്റ്റുഡന്റ്സ് സർവ്വീസസ് ഡയറക്ടർ ഡോ. പി. ഉണ്ണികൃഷ്ണൻ പഠനോപകരണ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

കൂ​ത്താ​ട്ടു​കു​ള​ത്തെ ഹോ​ട്ട​ലി​ൽ പ​ണ​വു​മാ​യി എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും പാ​ല​ക്കു​ഴ സ്വ​ദേ​ശി പ​ണം കൈ​മാ​റു​ക​യും ചെ​യ്തു. ഹോ​ട്ട​ലി​ൽ നേ​ര​ത്തേ എ​ത്തി​യ വി​ജി​ല​ൻ​സ് സം​ഘം ജ​ബ്ബാ​റി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിത ഹജ്ജ് വിമാനവുമായി എയർ ഇന്ത്യ എക്സ്പ്രസ്; വനിതാ യാത്രക്കാർ മാത്രമുള്ള വിമാനം എന്ന ഹജ്ജ് കമ്മിറ്റിയുടെ സംരംഭത്തോട് യോജിച്ച്കൊണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍...

ഉയര്‍ന്ന കാര്യക്ഷമതയുള്ള ത്രീ-ലെയര്‍ വാക്വം ട്യൂബുകള്‍ മേഘാവൃതമായ ദിവസങ്ങളില്‍ പോലും സൂര്യനില്‍ നിന്ന് കൂടുതല്‍ ചൂട് സ്വീകരിക്കും.

ഉപഭോക്താക്കള്‍ക്ക് ഒരു അക്കൗണ്ടില്‍ ഒരു ദിവസം രണ്ട് ഇടപാടുകള്‍ നടത്താം, പിന്‍വലിക്കല്‍ പരിധി ഓരോ ഇടപാടിനും 5000രൂപ.

മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള പ്രധാനപ്പെട്ട ഗാന്ധി കവിതകളുടെ കൂടെ അനുവാചകർ  ഗാന്ധിയെക്കുറിച്ച് എഴുതിയ കവിതകളും ഉൾകൊള്ളിച്ച്  25കവിതകൾ ചേർന്ന ഒരു കാവ്യസമാഹാരമാണ് പുറത്തിറങ്ങുന്നത്.

കപ്പല്‍ കമ്പനി അധികൃതരും കപ്പല്‍ ജീവനക്കാരും നാട്ടിലുള്ള ഇവരുടെ ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തി വരുന്നുണ്ട്.

ആർടി ഓഫീസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പിഴ ചുമത്തിയിരിക്കുന്നത് ട്രാഫിക് പോലീസിന്റെ ക്യാമറയിലാണെന്ന് മനസ്സിലായി.

ടൂ വീലറിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്ന കള്ളനെ കൊണ്ട് ജനം പൊറുതി മുട്ടിയിരുന്നു. നിരവധി പേർ പരാതിപ്പെട്ടെങ്കിലും ഇയാളെ പിടികൂടാൻ പൊലീസിന് സാധിച്ചിരുന്നില്ല.

ഗസ്റ്റ് ലക്ചർ നിയമനം നേടാൻ ശ്രമിച്ചതിനെത്തുടർന്നാണ്  വിദ്യ വ്യാജ രേഖയുണ്ടാക്കിയെന്ന വിവരം പുറത്ത് വരുന്നത്. 

1993-ൽ അജിത് മൂവാറ്റുപുഴ-പട്ടിമറ്റം പാതയിലെ മംഗലത്തുനടയിൽ നിന്നും മൂവാറ്റുപുഴയിലേക്ക് ബാബുവിന്റെ ഓട്ടോയിൽ യാത്ര ചെയ്തിരുന്നു.

പേര്‍ളിയുടെ അഭിമുഖത്തിലെ പ്രിയയുടെ സംഭാഷണമാണ് ഒമര്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ആദ്യം.

2018 മുതൽ 2021 വരെ താത്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജ രേഖയാണ് വിദ്യ താത്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്.

ബിജെപി പ്രവർത്തകർ കൂവപ്പടിയിൽ കുട്ടികളെ വീടുകളിലെത്തി ആദരിച്ചു

error: Content is protected !!