കരിമണ്ണൂരില്‍ തൈറോയിഡ്‌ മെഡിക്കല്‍ ക്യാമ്പ്‌

ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ ഹോമിയോ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ 15.12.2018 (ശനി) കരിമണ്ണൂര്‍ ഗവ:യു .പി സ്‌കൂളില്‍ വച്ച്‌ തൈറോയിഡ്‌ മെഡിക്കല്‍ ക്യാമ്പും രക്ത പരിശോധനയും ബോധവല്‍ക്കരണ ക്ലാസ്സും നടത്തുന്നു

IRIS
×