കോട്ടയ്ക്കലില്‍ കാറും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവു മരിച്ച സംഭവത്തിൽ ദുരൂഹത; സംഭവത്തിനു പിന്നിൽ കഞ്ചാവ് മാഫിയകൾ തമ്മിലുള്ള തർക്കം?; സംഭവശേഷം കാറിലെ യാത്രക്കാർ ഇറങ്ങിയോടുന്ന സിസിടിവി ദൃശ്യം...

ഇരു വാഹനങ്ങളും അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. സംഭവശേഷം കാറിലെ യാത്രക്കാർ ഇറങ്ങിയോടുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. കാറിനു സമീപത്തുനിന്ന് വടിവാൾ പൊലീസ് കണ്ടെടുത്തു.

×