വെള്ളക്കെട്ട് പ്രശ്നം പരിഹരിച്ച്
തെക്കേലെ പാത്തൂന്റെ മോളാണ്..! തൃത്താലയില്‍ അധ്യാപികമാരുടെ വിരമിക്കലിനോട് അനുബന്ധിച്ചു സഹ അധ്യാപികമാര്‍ നടത്തിയ വ്യത്യസ്തമായ യാത്രയയപ്പ്: വീഡിയോ വൈറല്‍
അപകടഭീഷണിയുമായി ഒലവക്കാട് പോസ്റ്റോഫീസിനു മുന്നിലെ ഉണക്കമരം; മരം മുറിച്ചു മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാര്‍
എച്ച്‌യുഐഡി ചെറുകിട സ്വർണ്ണ വ്യാപാരികളുടെ ആശങ്ക മാറ്റണം - എ.എം ആരിഫ് എംപി
പാലക്കാട് ജില്ലാ യോഗ അസോസിയേഷൻ വാർഷിക പൊതുയോഗം നടത്തി
ബ്രണ്ണൻ കോളേജിലെ ചിത്രവും, "കക്കുകളി" എന്ന നാടകവും മതേതരത്വത്തിന്റെ കാവലാളുകളുടെ കൈയ്യൊപ്പോട് കൂടിയാണെന്നുള്ളത് കേരളത്തിന്റെ മതേതര ഭാവിക്കു ഭീഷണിയാകുമെന്നും യോഗം ചൂണ്ടിക്കാട്ടി
വലിയ രീതിയിൽ തന്നെ പൊടിക്കാറ്റ് നിൽക്കുന്ന അന്തരീക്ഷമായിരുന്നു കഴിഞ്ഞ ദിവസമുണ്ടായതെന്ന് പ്രദേശവാസികൾ വ്യക്തമാക്കുന്നു.
ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ട് ജാനകിക്ക് ദേഹാസ്വസ്ഥ്യമുണ്ടാവുകയായിരുന്നു.
പാലക്കാട്: സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പാലക്കാട് ധോണി സ്വദേശിനി വിനീഷയാണ് പ്രസവത്തെ...
പാലക്കാട്: നെല്ലിയാമ്പതിയിൽ 17കാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുലയമ്പാറ സ്വദേശിനി നന്ദനയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഫോൺ നോക്കുന്നതിന് വീട്ടുകാർ വഴക്കു പറഞ്ഞതാണ്...
ഇയാൾ കൺസ്ട്രക്ഷൻ ജീവനക്കാരനായി കഞ്ചിക്കോട് ഭാഗത്തു ജോലി ചെയ്തു വരുന്നയാളാണ്.
ഗോപാൽ കൃഷ്ണ എന്ന ഇയാളുടെ ബാഗിൽ നിന്ന് പോലീസ് കണ്ടെത്തിയത് 8 പാർസലുകളിലായി 17.4 കിലോഗ്രാം കഞ്ചാവാണ്.
ഈ ഘട്ടത്തിൽ കിണർ റീചാർജിങ് ഉൾപ്പെടെയുള്ള ബദൽ സംവിധാനത്തിന് എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അകത്തേത്തറ ഗ്രാമ പഞ്ചായത്ത് നട്ടുപിടിപ്പിച്ച തീറ്റ പുൽകൃഷി വിളവെടുപ്പു് നടത്തി
ശനിയാഴ്ച രാവിലെ 10 മണിയോടെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു