09
Friday June 2023

പാലക്കാട് ജോബീസ് മാളിൽ 'ക്യാറ്റ് വാക്ക്' കുട്ടികളുടെ ഫേഷൻ ഷോ നടത്തി

സർക്കാരിനെതിരെ ചില മാധ്യമങ്ങൾ നുണപ്രചരണം നടത്തുന്നതായി ആരോഗ്യമന്ത്രി; എൽഡിഎഫ് കോങ്ങാട് മണ്ഡലം റാലി കരിമ്പ ഇടക്കുറുശ്ശിയിൽ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

മാനവികത പരമ പ്രധാനം; തീവ്രധാരകളെ പ്രതിരോധിച്ച കർണാടക രാജ്യത്തിന് മാതൃക: കെഎൻഎം

പാലക്കാട് ജോബീസ് മാളിൽ സംഘടിപ്പിച്ച കുട്ടികളുടെ ഫാഷൻ ഷോ 'ക്യാറ്റ് വാക്ക് ' പാലക്കാട്ടുകാർക്ക് ഏറെ പുതുമയായി

പറയിപെറ്റ പന്തിരുകുലത്തിൽ ചൈത്രം ചിത്രകലാ പെരുമ; മഹാകവി കുമാരനാശാന്റെ 150 -ാം ജന്മ വാർഷികത്തോടനുബന്ധിച്ച് കോടനാട്ട് മനയിൽ ചൈത്രം ചിത്രകലാകാരന്മാർ ക്യാമ്പ് സംഘടിപ്പിച്ചു

നാല് പതിറ്റാണ്ടിന് ശേഷം കരിമ്പ ഗവ: ഹയർ സെക്കന്ററി സ്കൂളില്‍ സഹപാഠികൾ ഒത്തുചേരുന്നു... മെയ് 21 ന് 'ഓർമ്മപ്പൂക്കൾ'

മലമ്പുഴ കൊട്ടേക്കാട് പെൺകുട്ടിയേയും യുവാവിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കേരള – തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട്ടിൽ വച്ചായിരുന്നു അപകടമുണ്ടായത്. ആന എടുത്തെറിഞ്ഞാണ് വിശാലിന് ഗുരുതരമായി പരിക്കേറ്റത്.

ചെർപ്പുളശ്ശേരി ഹൈസ്കൂളിൽ 7000 അടിയിൽ ചുമർ ചിത്രം ഒരുക്കിയതും സുരേഷ് കെ നായർ ആണ്.

പ്രാഥമിക യോഗങ്ങളിൽ തന്നെ ഉചിതമായ ആലോചനകൾ ഉയരണമെന്നും സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ പരമാവധി വിദ്യാർത്ഥികൾക്കുള്ള തുടർ പഠന സാഹചര്യം ഒരുക്കാൻ വേണ്ട ക്രമീകരണങ്ങൾ നടത്തണമെന്നും സംഗമം...

തുടർന്ന് സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചഗവ്യം, പാൽ, തൈര്, നെയ്യ്, പഞ്ചാമൃതം, തേൻ, കരിമ്പ്, നാരങ്ങ, ഇളനീർ, നല്ലെണ്ണ, പനിനീർ, ചന്ദനം, കുങ്കുമമം, ഭസ്മം എന്നിവയോടെ  അഭിഷേകങ്ങളും നടന്നു.

സെൻറർ ഫോർ ലൈഫ് സ്കിൽസ് ലേർണിംഗിന്റെയും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലക്കാട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ 'സ്പർശം' ത്രിദിന നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി

പാലക്കാട് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ അനധികൃത നിർമ്മാണത്തിനെതിരെ പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ട്

error: Content is protected !!