കേരളം
കീം റാങ്ക് പട്ടിക റദ്ദാക്കിയ ഉത്തരവിന് സ്റ്റേയില്ല; സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി
മലയാളം വാര്‍ത്താ ചാനലുകള്‍ക്ക് കഴിഞ്ഞ ആഴ്ചയില്‍ വന്‍ പ്രേഷക നഷ്ടം. ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് തിരിച്ചു പിടിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട് റിപ്പോര്‍ട്ടര്‍. ട്വന്റി ഫോര്‍ രണ്ടാം സ്ഥാനത്തു തന്നെ. റിപ്പോര്‍ട്ടറിന് 38 -ഉം ട്വന്റി ഫോറിന് 28 -ഉം ഏഷ്യാനെറ്റിന് 9 -ഉം പോയിന്റുകളുടെ ഇടിവ്. പോയിന്റ് നില ഉയര്‍ത്തിയത് ന്യൂസ് മലയാളം മാത്രം
കോഴിക്കോട് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരിക്ക്
ഓക്സിജനില്‍ മിന്നല്‍ സ്മാര്‍ട്ട്ഫോണ്‍ ഫെസ്റ്റിന് അതിഗംഭീര തുടക്കം. കിടിലന്‍ ഓഫറില്‍ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാന്‍ ഈ മാസം 14 വരെ അവസരം. സ്മാര്‍ട്ട്ഫോണ്‍ ഏറ്റവും വിലക്കുറവില്‍ ലഭ്യമാകും. പഴയ കീപാഡ് ഫോണുകള്‍ 1000 രൂപ വരെ മൂല്യത്തില്‍ എക്സ്ചേഞ്ച് ചെയ്ത് സ്മാര്ട്ടഫോണ് വാങ്ങാം