29
Thursday September 2022

പ്രാർത്ഥനയും കാരുണ്യ പ്രവർത്തനങ്ങളുമായി ജീവിച്ച സിസ്റ്ററോട് വാർദ്ധക്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ വീട്ടുകാർ ആവശ്യപെട്ടെങ്കിലും മടങ്ങാതെ ഉജ്ജയിനിൽ തന്നെ കഴിയുകയായിരുന്നു. നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും പ്രിയപ്പെട്ട 'മദർജി' ക്രിസ്തുവിന്റെ മലയിലെ...

കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമായതോടെ കൂടുതല്‍ നിയന്ത്രണങ്ങളോടെയുള്ള ലോക്ഡൗണ്‍ ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന ഈ ഘട്ടത്തില്‍ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് കിഴക്കമ്പലത്തുകാര്‍ക്ക് നല്‍കുന്നത് ചില്ലറ ആശ്വാസമല്ല. ഭാവിയില്‍ ഈ...

ഒരു കാര്യം ഉറപ്പാണ്. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ചുനടന്ന നാടിനെ നടുക്കിയ ഈ അഴിമതിയും കള്ളക്കടത്തും തട്ടിപ്പുകളൂം മുഖ്യമന്ത്രി അറിഞ്ഞില്ല എന്നത് വിശ്വസിക്കാൻ പ്രയാസമുണ്ട്. ആഭ്യന്തരവും വിജിലൻസും...

വിനോദവും വിജ്ഞാനവും എന്ന നിലക്ക് തുടങ്ങിയ ഫോട്ടോ താല്‍പര്യത്തെയാണ് വിന്‍സെന്റ് സൃഷ്ടിപരമായി ഉദ്ദീപിപ്പിക്കുന്നത്. കണ്ണും മനസ്സും ഉടക്കിയ ദൃശ്യങ്ങള്‍ എത്ര പ്രയാസം സഹിച്ചാലും

ഭാവ സാന്ദ്രമായ വർണ്ണ പുഷ്പവും പ്രണയ നൊമ്പരവും പോലെ.വിദ്യാർത്ഥി ജീവിതങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന തടസങ്ങളെ അതിജീവിച്ച് പാട്ടും പഠനവുമായി ഉയര്‍ന്നു പറക്കുവാന്‍ കരുത്തേകുന്നവയാണ് കൂടിന്റെ പാട്ടുകള്‍.സംഗീതത്തിനു പുതിയ...

ഫോട്ടോഗ്രാഫി സാമൂഹികജീവിതത്തിന്റെ ഓരോ നിമിഷത്തെയും ഒട്ടിനിൽക്കുന്നുണ്ട്. ജീവിതത്തിന്റെ സങ്കീർണ്ണതയും ഉൽക്കണ്‌ഠയും ഉത്സാഹവും അടയാളപ്പെടുത്തുന്ന പ്രതിഭാസമാണ്. സുഖവും ദുഖവും സന്തോഷവും നൈരാശ്യവും ഇത്രമേൽ ഇഴചേർത്ത മറ്റൊരു പ്രൊഫഷനുണ്ടോ.

ഇവിടുത്തെ ഹരിതാഭയും മണ്ണും വെള്ളവും ശുദ്ധ വായുവും ഉണ്ടായി തീരണമെങ്കിൽ വൃക്ഷ പരിപാലനം നടക്കണം. സ്വന്തം മനസ്സിലെ തണുപ്പുകൊണ്ട് തനിക്ക് ചുറ്റുമുള്ള ചൂടിനെ അകറ്റുകയാണ് ഈ പരിസ്ഥിതിസ്‌നേഹി....

കൊറോണ വൈറസ് ലോകമാസകലം ഭീകരത സൃഷ്ടിച്ചുകൊണ്ട് പടർന്നു പിടിക്കുകയാണ്. കോറോണയ്ക്കൊപ്പം തന്നെ പടർന്നു പിടിച് വിഷം തുപ്പുകയാണ് കൊറേറോണയുമായി ബന്ധപ്പെട്ട വ്യാജവാർത്തകളും. 

error: Content is protected !!