റെയില്‍വേ ട്രാക്കിലേക്ക് വീണ കുഞ്ഞിനെ ചീറിപ്പാഞ്ഞ് വരുന്ന ട്രെയിനിന് മുന്നിലൂടെ ഓടിയെത്തി രക്ഷിച്ച് റെയില്‍വേ ജീവനക്കാരന്‍; വീഡിയോ വൈറല്‍

മുംബൈ: റെയില്‍വേ ട്രാക്കിലേക്ക് വീണ കുഞ്ഞിനെ അവിശ്വസനീയമായ രീതിയില്‍ രക്ഷിച്ച മയൂര്‍ ഷെല്‍ക്കേ എന്ന റെയില്‍വേ ജീവനക്കാരനാണ് സോഷ്യല്‍ മീഡിയയിലെ താരം. മുംബൈ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം.

കൊവിഡിനെ തുരത്താം ഇതു പോലെ കൈ കഴുകിയാല്‍ ! ഇത് ഒറാങ് ഉട്ടാന്റെ ‘ബ്രേക്ക് ദ ചെയിന്‍’; വൈറല്‍ വീഡിയോ കാണാം

കൊവിഡ് മഹാമാരിയെ തുരത്താനുള്ള പോരാട്ടത്തിലാണ് ലോകരാജ്യങ്ങള്‍. വാക്‌സിന്‍ ലഭ്യമാകും വരെ പ്രതിരോധമാര്‍ഗങ്ങള്‍ കര്‍ശനമായി പാലിക്കുക മാത്രമാണ് രോഗവ്യാപനത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക പോംവഴി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്...

അമ്മയുടെ ഓപ്പറേഷനു വേണ്ടി സഹായമഭ്യര്‍ത്ഥിച്ച് ലൈവില്‍ വന്ന് കരഞ്ഞ മകള്‍; വര്‍ഷയുടെ വെബ് സീരിസ് ‘തീ-ഫീല്‍ ദ ഫ്‌ളെയി’മിന്റെ ട്രെയിലര്‍

അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്കായി സഹാമഭ്യര്‍ത്ഥിച്ച് ലൈവില്‍ വന്ന കരഞ്ഞ വര്‍ഷ എന്ന പെണ്‍കുട്ടി മലയാളികളുടെ നൊമ്പരമായി മാറിയിരുന്നു. തുടര്‍ന്ന് സുമനസുകള്‍ സഹായിക്കുകയും വര്‍ഷയുടെ അമ്മയുടെ ശസ്ത്രക്രിയ നടക്കുകയും...

ഒരോവറില്‍ ആറുസിക്‌സുകള്‍ നേടി ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര

കൊളംബോ: ഓരോവറിലെ ആറ് പന്തുകളും സിക്സർ പറത്തുന്ന ആദ്യ ശ്രീലങ്കൻ താരമായി ഓൾ റൗണ്ടർ തിസാര പെരേര. ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന ലിമിറ്റഡ് ഓവർ ലിസ്റ്റ് എ ടൂർണമെന്റിലാണ്...

ജീന്‍സ് ധരിച്ചതിന് അശ്ലീല പരാമര്‍ശം ! യുവാവിനെ കൈകാര്യം ചെയ്ത് പെണ്‍കുട്ടി; വീഡിയോ വൈറല്‍

റായ്പുര്‍: ജീന്‍സ് ധരിച്ചതിന് അശ്ലീല പരാമര്‍ശം നടത്തിയയാളെ കൈകാര്യം ചെയ്ത് പെണ്‍കുട്ടി. ഛത്തീസ്ഗഢിലെ ദാംതാരി ജില്ലയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അശ്ലീല പരാമർശം...×