പ്രതികരണം
ഏതൊരാളും സമാധാനം ആണ് ആഗ്രഹിക്കുന്നത്, നമുക്ക് നേരെ ഒരാള്‍ ആക്രമിക്കാൻ വന്നാൽ തിരികെ ആക്രമിക്കുന്ന സ്വഭാവം നമുക്കില്ല. എന്നാല്‍ ലോകം മുഴുവൻ സമാധാനം നശിപ്പിക്കുന്ന ഒരേ ഒരേ സംഗതി ഭീകരവാദം ആണ്. ഭീകരവാദം ഏത് രാജ്യത്ത് ഉണ്ടെങ്കിലും ആ രാജ്യത്തിനും മറ്റുള്ള രാജ്യങ്ങൾക്കും അത് സമാധനക്കേട് ഉണ്ടാക്കുക തന്നെ ചെയ്യും - ലേഖനം
'സ്ത്രീവിരുദ്ധ ചിന്തയും പിന്തിരിപ്പൻ നയവുമായി ഇവർ എങ്ങനെ കേരളത്തിൽ ജീവിക്കുന്നു? കേരളമടക്കം ഇന്ത്യയിൽ വിദ്യാഭ്യാസമില്ലാത്ത, തൊഴിലില്ലാത്ത സ്ത്രീകൾ കടുത്ത വിവേചനമാണ് നേരിടുന്നത്. ഈ രംഗത്ത് ബോധവതികളായ, വിദ്യാസമ്പന്നരായ പെൺകുട്ടികൾ, സ്ത്രീകൾ പുരുഷാധിപത്യത്തെ അംഗീകരിക്കുന്നവരല്ല; 'കേരളത്തിലെ സ്ത്രീവിമോചന പോരാട്ടങ്ങൾ' കാരൂർ സോമൻ എഴുതുന്നു
കൃഷിക്ക് വേണ്ടിയുള്ള വെള്ളം മദ്യനിര്‍മ്മാണത്തിന് ഉപയോഗിച്ചുകൂടാ. കൃഷിയേക്കാള്‍ വലുതാണോ മദ്യനിര്‍മ്മാണം ? കോള കമ്പനിയെ സമരംചെയ്ത് ഓടിച്ചിടത്ത് ജലമൂറ്റാന്‍ മറ്റൊരു കമ്പനിയെ കൊണ്ടുവരുന്നതിലെ യുക്തി എന്താണ് ? മദ്യനയമാറ്റം: നാടിനെതിരാകുമ്പോള്‍ തിരുത്തണം - അഡ്വ. ചാര്‍ളി പോള്‍