മലയാള സിനിമ
എമ്പുരാൻ ഭീകരവാദത്തെ വെള്ളപൂശുന്നുവെന്ന വിമർശനവുമായി വീണ്ടും ആർഎസ്എസ് മുഖപത്രം. പൃഥ്വിരാജിന്റെ സിനിമകളിൽ ദേശവിരുദ്ധ ആശയങ്ങൾ ആവർത്തിക്കുന്നുവെന്നും വിമർശനം. സിനിമയിൽ ഹിന്ദുക്കളെ വില്ലന്മാരായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നും ഓര്‍ഗനൈസർ ലേഖനം