Column
                ഇടതിനും ബിജെപിയ്ക്കുംവേണ്ടി ചാരപ്പണി ചെയ്യുന്ന ജനറല്‍ സെക്രട്ടറിമാർ ഇനി കെപിസിസിയില്‍ വേണോ ? തോല്‍ക്കാനായി ജനിച്ചവനും, പത്തനംതിട്ടക്കാരനായ ഗ്രൂപ്പ് 'താത്വികാചാര്യനും' കൊല്ലത്തെ പുഴുക്കുത്തും ചേര്‍ന്ന് നടത്തിയ ചോര്‍ത്തല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍. സതീശനെയും സുധാകരനെയും തെറ്റിക്കാന്‍ ശ്രമിക്കുന്നവര്‍ പാര്‍ട്ടിയുടെ അനില്‍ ആന്റണിമാരാകാതിരിക്കാന് ജാഗ്രതൈ !! ദാസനും വിജയനും എഴുതുന്നു
            
                മാധ്യമങ്ങളുടെ കിടമത്സരങ്ങള്‍ ഉണ്ടാക്കുന്ന കുഴപ്പമറിയാന്‍ ഷിരൂരിലേക്ക് നോക്കിയാല്‍ മതി; അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ വഴിതെറ്റിച്ചതില്‍ ഒരു പങ്ക് മാധ്യമങ്ങള്‍ക്കും അവകാശപ്പെട്ടത്; രഞ്ജിത്ത് ഇസ്രയേലിന്റെ വാക്കുകള്‍ വിശ്വസിച്ച മാധ്യമങ്ങളില്‍ തിരുത്തിയത് ഏഷ്യാനെറ്റ് മാത്രം; മറ്റുള്ളവര്‍ക്ക് അനക്കവുമില്ല ! മാധ്യമ 'ന്യായാധിപന്മാ'രെക്കൊണ്ട് നാടു തോറ്റു - പിന്നാമ്പുറത്തില്‍ സാക്ഷി
            
                'സദ് വാർത്ത'യെ മലർത്തിയടിച്ച്  എം.സി.വർഗീസിൻ്റെ കച്ചവട നീക്കം. സദ് വാർത്തയുമായി കരാര്‍ ഒപ്പിട്ട് ടെയിനില്‍ കയറിയ ടി നസറുദീനൊപ്പം കോട്ടയത്തുനിന്നും കയറിയ വര്‍ഗീസ് തൃശൂരില്‍ എത്തിയപ്പോള്‍ മംഗളവുമായി കരാര്‍ ഉറപ്പിച്ചു. രായ്ക്ക് രായ്മാനം വ്യാപാരികളെ കീശയിലാക്കി. ഒടുവിൽ മുട്ടുകുത്തിയത് വ്യാപാരികളോ വർഗീസോ എന്നത് ചരിത്രം ? പിന്നാമ്പുറത്തിൽ സാക്ഷി
            
                മംഗളം വര്‍ഗീസ് പത്രം തുടങ്ങുന്നു എന്ന വാര്‍ത്ത ഏറ്റവും അങ്കലാപ്പിലാക്കിയത് മനോരമയെ ആയിരുന്നു. ആധുനിക മാധ്യമ മാനേജുമെന്റുകള്‍ അന്നൊന്നും ചിന്തിക്കാതിരുന്നവ പ്രാവര്‍ത്തികമാക്കിയ പ്രതിഭയായിരുന്നു എം.സി വര്‍ഗീസ്. ഓരോ തുടക്കങ്ങളിലും എന്തു മാജിക് ആണാവോ വർഗീസ് പുറത്തെടുക്കുക എന്ന് മാധ്യമലോകം ചര്‍ച്ച ചെയ്തു. പക്ഷേ അതൊന്നും അദ്ദേഹത്തിനപ്പുറം ഒരു ചുവട് മുന്നോട്ടുപോയില്ല - പിന്നാമ്പുറങ്ങളില്‍ സാക്ഷി
            
                എം.സി.വർഗീസ് എന്നാല്‍ മാധ്യമ ലോകത്തെ ജാലവിദ്യക്കാരൻ ! തീർത്തും സാധാരണക്കാരനായ ഒരാളുടെ അദ്ഭുതകരമായ വളർച്ച. അതും സാധാരണ ജനങ്ങളെ കൂട്ടുപിടിച്ച്. മലയാളി സാക്ഷരതയിൽ മുന്നിലാണെങ്കിൽ അതിൻ്റെ ശില പാകിയത് എം.സി.വർഗീസായിരുന്നു. ആ മാധ്യമ സാമ്രാജ്യം സമകാലിക ചരിത്രത്തില്‍ എത്തി നില്ക്കുമ്പോള് - പിന്നാമ്പുറത്തില്‍ സാക്ഷി
            
                സോഷ്യൽ മീഡിയ തുറന്നാലിപ്പോള്‍ അംബാനിയും അമ്പാനും മാത്രം ! അംബാനി കുടുംബത്തിലെ മരുമക്കള്‍ തമ്മിലുണ്ടായ കുത്തിത്തിരുപ്പും ഈഗോയും ഒരു ആര്‍ഭാട വിവാഹത്തിന് വേദിയാപ്പോള് ചുമ്മാ പൊടിഞ്ഞത് ഒരു അയ്യായിരം കോടി. ആ അയ്യായിരവും കറങ്ങിത്തിറിഞ്ഞു മുകേഷ് അംബാനിയുടെതന്നെ പോക്കറ്റില്‍ വീഴുമെന്ന് വിമര്ശകര്ക്കുണ്ടോ അറിയൂ. അംബാനി കുടുംബത്തിലെ അസ്വാരസ്യങ്ങളും ആര്‍ഭാട വിവാഹവും - ദാസനും വിജയനും
            
                രമേശ് നാരായണന്റെ അല്പത്തരത്തിലും സംഘാടകരുടെ വിവേകമില്ലായ്മയിലും ഉണ്ട് കുഴപ്പം. പുറമ്പോക്കില്‍ വച്ചുകൊടുക്കേണ്ടതല്ല പുരസ്കാരം. എംടിയേയും മമ്മൂട്ടിയേയും പോലുള്ള അതിഥികളെ കിട്ടിയിട്ടും ഒരുമാതിരി യുപി സ്കൂള്‍ നിലവാരത്തിലായിരുന്നു പരിപാടി. പിന്നെ രമേശ് നാരായണന് കോഴിക്കോട് മാത്രമല്ല, ഗള്‍ഫില്‍ പോയി വിവരക്കേട് പറഞ്ഞും കൂക്കുവിളി കേട്ടയാളാണ് - ദാസനും വിജയനും
            
                നമ്പി നാരായണന്റെ  അറസ്റ്റിന് പിന്നാലെ രമണ്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാനും ഐബി ശ്രമിച്ചു. അത് നടക്കില്ലെന്ന് ഡിജിപി മധുസൂദനന് ഐബിയോട് പറഞ്ഞു. നിലത്ത് ആഞ്ഞു ചവിട്ടിയാണ് അവർ രോഷം പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി കെ കരുണാകരന് കേന്ദ്ര ആഭ്യന്തര മന്ത്രിയെ നേരിട്ടു വിളിച്ചാണ് കേസ് സിബിഐയ്ക്കു കൈമാറാന്‍ ആവശ്യപ്പെട്ടത്. അതോടെ കെട്ടിച്ചമച്ച നുണകഥകൾ പൊളിഞ്ഞു തുടങ്ങി -  അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
            
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/Ajy73IgGVdvbOs8q01PW.jpg)
/sathyam/media/media_files/WLIPUOEvm9FeibUZzsN2.jpg)
/sathyam/media/media_files/aJlp17CQwXjS8CYkv5RA.jpg)
/sathyam/media/media_files/p8jV3vSTDNeIMvTE3H2L.jpg)
/sathyam/media/media_files/oSMREdLHvDKxifLBud0H.jpg)
/sathyam/media/media_files/vOMCLBpWZE5v6oYkxMnz.jpg)
/sathyam/media/media_files/kmvVJmOe6w6hNxjoCvix.jpg)
/sathyam/media/media_files/Bo7AX4IWa3AI9T757sPy.jpg)
/sathyam/media/media_files/pbJspuJjCuIo7BaP73v4.jpg)