Column
എന്തിലൊക്കെ തലയിട്ടോ അതെല്ലാം ബൂമറാങ് ! കാഫിർ കളികളിൽ നാറിയപ്പോള്‍ അതൊതുക്കാന്‍ ഇറക്കിവിട്ട ഹേമ കമ്മീഷൻ റിപ്പോർട്ട് അതിനേക്കാൾ ഇരട്ടടിയായി ? ഉമ്മന്‍ ചാണ്ടിയുടെ മാനത്തിന് ഒരു വിലയുമില്ല, സിനിമാ താരങ്ങള്‍ക്ക് കൊമ്പുണ്ട് പോലും ! ഇരകളുടെ സ്വകാര്യത പോലും... ഒന്നുമറിയാത്ത കൊച്ചുകുട്ടികളല്ലെ ഇപ്പറയുന്നത് ? തിരിച്ചടികളുടെ ഒരു സംസ്ഥാന സമ്മേളനം തന്നെ - ദാസനും വിജയനും
പീഡനം തെറ്റുതന്നെ ! അവസരത്തിനായി കിടന്നുകൊടുത്തിട്ട് കാര്യം നടക്കാതാകുമ്പോള്‍ വ്യഭിചാരം പീഡനമായി പരിവര്‍ത്തനം ചെയ്താലോ ? നടികളുടെ സമ്മതമില്ലാതെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നവരുണ്ട്. വഴങ്ങാത്തവരെ അവസരം നിക്ഷേധിച്ച് ആസൂത്രിത കീഴ്പ്പെടുത്തലും സംഭവിക്കുന്നു. സിനിമയുണ്ടായ കാലം മുതലുള്ള ഈ മസാല കഥകള്‍ ആധികാരികമായത് ജനങ്ങളുടെ ഒരു കോടി മുടിച്ചപ്പോള്‍ - ദാസനും വിജയനും
വേണമെങ്കിൽ ഒരു കലാപം വരെ സൃഷ്ടിക്കുവാൻ പോന്നൊരു വാക്കായിരുന്നു 'കാഫിർ '. അത്രയും അപകടകരമായ സ്ക്രീൻ ഷോട്ടുകൾ മുൻ എംഎൽഎമാരും മുൻ എംപിമാരും ഒക്കെ ഷെയർ ചെയ്തപ്പോൾ അവരിത്ര പ്രത്യാഘാതങ്ങൾ പ്രതീക്ഷിച്ചു കാണില്ല. എന്തായാലും വടകര തിരഞ്ഞെടുപ്പോടെ 'മാഷാ അള്ളാ' പോലെ 'കാഫിർ' പോലെ കുറെ കളികൾ അവസാനിച്ചുവെങ്കിലും മതത്തെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നവരെ സൂക്ഷിക്കുക - ദാസനും വിജയനും
ഇടതിനും ബിജെപിയ്ക്കുംവേണ്ടി ചാരപ്പണി ചെയ്യുന്ന ജനറല്‍ സെക്രട്ടറിമാർ ഇനി കെപിസിസിയില്‍ വേണോ ? തോല്‍ക്കാനായി ജനിച്ചവനും, പത്തനംതിട്ടക്കാരനായ ഗ്രൂപ്പ് 'താത്വികാചാര്യനും' കൊല്ലത്തെ പുഴുക്കുത്തും ചേര്‍ന്ന് നടത്തിയ ചോര്‍ത്തല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍. സതീശനെയും സുധാകരനെയും തെറ്റിക്കാന്‍ ശ്രമിക്കുന്നവര്‍ പാര്‍ട്ടിയുടെ അനില്‍ ആന്റണിമാരാകാതിരിക്കാന് ജാഗ്രതൈ !! ദാസനും വിജയനും എഴുതുന്നു
മാധ്യമങ്ങളുടെ കിടമത്സരങ്ങള്‍ ഉണ്ടാക്കുന്ന കുഴപ്പമറിയാന്‍ ഷിരൂരിലേക്ക് നോക്കിയാല്‍ മതി; അര്ജുന് വേണ്ടിയുള്ള തിരച്ചില്‍ വഴിതെറ്റിച്ചതില്‍ ഒരു പങ്ക് മാധ്യമങ്ങള്‍ക്കും അവകാശപ്പെട്ടത്; രഞ്ജിത്ത് ഇസ്രയേലിന്റെ വാക്കുകള്‍ വിശ്വസിച്ച മാധ്യമങ്ങളില്‍ തിരുത്തിയത് ഏഷ്യാനെറ്റ് മാത്രം; മറ്റുള്ളവര്‍ക്ക് അനക്കവുമില്ല ! മാധ്യമ 'ന്യായാധിപന്മാ'രെക്കൊണ്ട് നാടു തോറ്റു - പിന്നാമ്പുറത്തില്‍ സാക്ഷി
'സദ് വാർത്ത'യെ മലർത്തിയടിച്ച് എം.സി.വർഗീസിൻ്റെ കച്ചവട നീക്കം. സദ് വാർത്തയുമായി കരാര്‍ ഒപ്പിട്ട് ടെയിനില്‍ കയറിയ ടി നസറുദീനൊപ്പം കോട്ടയത്തുനിന്നും കയറിയ വര്‍ഗീസ് തൃശൂരില്‍ എത്തിയപ്പോള്‍ മംഗളവുമായി കരാര്‍ ഉറപ്പിച്ചു. രായ്ക്ക് രായ്മാനം വ്യാപാരികളെ കീശയിലാക്കി. ഒടുവിൽ മുട്ടുകുത്തിയത് വ്യാപാരികളോ വർഗീസോ എന്നത് ചരിത്രം ? പിന്നാമ്പുറത്തിൽ സാക്ഷി
മംഗളം വര്‍ഗീസ് പത്രം തുടങ്ങുന്നു എന്ന വാര്‍ത്ത ഏറ്റവും അങ്കലാപ്പിലാക്കിയത് മനോരമയെ ആയിരുന്നു. ആധുനിക മാധ്യമ മാനേജുമെന്റുകള്‍ അന്നൊന്നും ചിന്തിക്കാതിരുന്നവ പ്രാവര്‍ത്തികമാക്കിയ പ്രതിഭയായിരുന്നു എം.സി വര്‍ഗീസ്. ഓരോ തുടക്കങ്ങളിലും എന്തു മാജിക് ആണാവോ വർഗീസ് പുറത്തെടുക്കുക എന്ന് മാധ്യമലോകം ചര്‍ച്ച ചെയ്തു. പക്ഷേ അതൊന്നും അദ്ദേഹത്തിനപ്പുറം ഒരു ചുവട് മുന്നോട്ടുപോയില്ല - പിന്നാമ്പുറങ്ങളില്‍ സാക്ഷി
എം.സി.വർഗീസ് എന്നാല്‍ മാധ്യമ ലോകത്തെ ജാലവിദ്യക്കാരൻ ! തീർത്തും സാധാരണക്കാരനായ ഒരാളുടെ അദ്ഭുതകരമായ വളർച്ച. അതും സാധാരണ ജനങ്ങളെ കൂട്ടുപിടിച്ച്. മലയാളി സാക്ഷരതയിൽ മുന്നിലാണെങ്കിൽ അതിൻ്റെ ശില പാകിയത് എം.സി.വർഗീസായിരുന്നു. ആ മാധ്യമ സാമ്രാജ്യം സമകാലിക ചരിത്രത്തില്‍ എത്തി നില്ക്കുമ്പോള് - പിന്നാമ്പുറത്തില്‍ സാക്ഷി