Column
പുല്‍വാമ ഒരു ചോദ്യമാണ്, ചിലപ്പോഴെങ്കിലും ചോദ്യചിഹ്നവും. ഇന്ത്യ സത്യമുള്ള ഒരു മഹാരാജ്യമാണ്. ബ്രിട്ടീഷുകാര്‍ പോലും മുട്ടുമടക്കിയ രാജ്യം. അത്ര പെട്ടെന്നൊന്നും ആര്‍ക്കും ഒന്നിനെയും മറച്ചു വയ്ക്കാനോ മറക്കാനോ കഴിയില്ല. ആരൊക്കെ എത്ര മേലേ പറന്നാലും സമ്മാനം വാങ്ങാന്‍ താഴേയ്ക്ക് വരേണ്ടി വരും - ദാസനും വിജയനും
യൂസഫലിയുടെ വായിൽ നിന്നും ചീത്ത കേട്ടാൽ അവൻ രക്ഷപ്പെട്ടു എന്നാണ് അദ്ദേഹത്തെ അടുത്തറിയാവുന്നവർ പറയുന്നത്. നാട്ടിക മുസ്ലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസഫലി അബുദാബിയിലെ എളാപ്പയുടെ ഒരു കൊച്ചു ഗ്രോസറിക്കടയിൽ തുടങ്ങി ലോകം മുഴുവൻ വ്യാപിച്ച വൻ റീട്ടെയ്ൽ ശ്രുംഖലയുടെ ഉടമയായിമാറിയതിന് പിന്നിൽ ചീഞ്ഞുനാറിയ പിന്നാമ്പുറങ്ങളല്ല ത്യാഗത്തിൻ്റെയും ഉദാരതയുടെയും കഥകളാണേറെയും ! യൂസഫലിയെ വിമർശിക്കുന്നവരറിയാൻ - ദാസനും വിജയനും
കഞ്ചാവെന്ന് ന്യൂജെൻ താരങ്ങളെ ആക്ഷേപിക്കുന്ന സൂപ്പർ താരങ്ങൾ പണ്ട് എന്തായിരുന്നുവെന്ന് അന്വേഷിക്കണം, പണ്ടുമാത്രമല്ല ഇപ്പോഴും ! യുവതാരങ്ങളല്ല പ്രശ്നക്കാർ. സിനിമ ഇറങ്ങിക്കഴിയുമ്പോൾ മാത്രമേ അവർ അറിയൂ അവൻ ചെയ്തത് നായക വേഷമായിരുന്നോ വില്ലൻ വേഷമായിരുന്നോ ഉപനായക വേഷമായിരുന്നോ എന്നൊക്കെ. പലർക്കും ഈ അബദ്ധങ്ങൾ പറ്റിയിട്ടുണ്ട്. ഷക്കീല- രേഷ്മമാരെക്കൊണ്ട് ഒരു സിനിമയ്ക്ക് കാൾ ഷീറ്റ് ഒപ്പിടുവിച്ചു 3 സിനിമകൾ ഷൂട്ട് ചെയ്ത വിരുതന്മാരാണ് - ഫെഫ്ക വിവാദത്തിൽ ദാസനും വിജയനും
കെ.എം ഷാജി ചുണകുട്ടനാണ്, പറയുന്നത് ചെയ്യുന്നവനും ചെയ്യുന്നത് പറയുന്നവനും ! സ്വന്തം പാർട്ടിയിൽ നിന്നുതന്നെ ഒറ്റുണ്ടായപ്പോഴും വിജിലൻസ് സ്വന്തം കട്ടിൽകീഴെ വരെ കയറി നിരങ്ങിയപ്പോഴും എന്റെ പേരിൽ നിങ്ങൾക്ക് തല കുനിക്കേണ്ടി വരില്ലെന്ന് ചങ്കൂറ്റത്തോടെ അണികളോട് പറഞ്ഞ കണിയാമ്പറ്റക്കാരൻ. ഈ വിധി നേരറിവിൻ്റെ അനിവാര്യത - ദാസനും വിജയനും എഴുതുമ്പോൾ
മലയാള നാട്ടിലെ എല്ലാ തെമ്മാടിത്തരങ്ങളും കൊള്ളരുതായ്മകളും അവയ്ക്കെതിരെയുള്ള പോരാട്ടങ്ങളും വെള്ളിത്തിരയിലഭനയിച്ച് സൂപ്പര്‍ താരങ്ങളായവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. അപ്പോള്‍ സിനിമയ്ക്ക് പുറത്തുള്ള കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. വെറുതെയല്ല നടന് ജോയ് മാത്യു വെടി പൊട്ടിച്ചത്. രണ്ടും കല്പിച്ചാണദ്ദേഹം. ജോയ് അങ്ങനെതന്നെ ആയിരുന്നു, ഇനി ആയിരിക്കുകയും ചെയ്യും - ദാസനും വിജയനും
ആദര്ശധീരന് ആന്റണി പണ്ട് മാര്‍ക്സിസ്റ്റ് വിരുദ്ധതിയില്‍ കാച്ചിക്കുറുക്കിയെടുത്ത രാഷ്ട്രീയ കൗശലമായിരുന്നു ' ലാസ്റ്റ് ബസ് ' സിദ്ധാന്തം ! ആഗോള നിക്ഷേപക സംഗമത്തെ എതിർത്ത ഇടതുപക്ഷത്തിനെതിരെ ആയിരുന്നു പ്രയോഗം. പക്ഷേ ഇപ്പോൾ അപ്പൻ പറഞ്ഞത് പ്രാവർത്തികമാക്കിയത് മകനാണ്. കോൺഗ്രസ് തകർന്ന് നിലംപറ്റി കിടന്നപ്പോൾ അനിൽ ലാസ്റ്റ് ബസിന് കൈകാണിച്ചു. അനിലിന് കോണ്‍ഗ്രസ് അച്ഛന് വഴികിട്ടിയ ഒരു കളിപ്പാട്ടം മാത്രമായിരുന്നു. മെച്ചമായ ഒന്ന് വേറെ കിട്ടിയപ്പോൾ അനില്മോന് ആവഴിക്ക് പോയി - കാഴ്ചപ്പാടിൽ കിരൺജി