Column
കെ.എം ഷാജി ചുണകുട്ടനാണ്, പറയുന്നത് ചെയ്യുന്നവനും ചെയ്യുന്നത് പറയുന്നവനും ! സ്വന്തം പാർട്ടിയിൽ നിന്നുതന്നെ ഒറ്റുണ്ടായപ്പോഴും വിജിലൻസ് സ്വന്തം കട്ടിൽകീഴെ വരെ കയറി നിരങ്ങിയപ്പോഴും എന്റെ പേരിൽ നിങ്ങൾക്ക് തല കുനിക്കേണ്ടി വരില്ലെന്ന് ചങ്കൂറ്റത്തോടെ അണികളോട് പറഞ്ഞ കണിയാമ്പറ്റക്കാരൻ. ഈ വിധി നേരറിവിൻ്റെ അനിവാര്യത - ദാസനും വിജയനും എഴുതുമ്പോൾ
മലയാള നാട്ടിലെ എല്ലാ തെമ്മാടിത്തരങ്ങളും കൊള്ളരുതായ്മകളും അവയ്ക്കെതിരെയുള്ള പോരാട്ടങ്ങളും വെള്ളിത്തിരയിലഭനയിച്ച് സൂപ്പര്‍ താരങ്ങളായവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. അപ്പോള്‍ സിനിമയ്ക്ക് പുറത്തുള്ള കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. വെറുതെയല്ല നടന് ജോയ് മാത്യു വെടി പൊട്ടിച്ചത്. രണ്ടും കല്പിച്ചാണദ്ദേഹം. ജോയ് അങ്ങനെതന്നെ ആയിരുന്നു, ഇനി ആയിരിക്കുകയും ചെയ്യും - ദാസനും വിജയനും
ആദര്ശധീരന് ആന്റണി പണ്ട് മാര്‍ക്സിസ്റ്റ് വിരുദ്ധതിയില്‍ കാച്ചിക്കുറുക്കിയെടുത്ത രാഷ്ട്രീയ കൗശലമായിരുന്നു ' ലാസ്റ്റ് ബസ് ' സിദ്ധാന്തം ! ആഗോള നിക്ഷേപക സംഗമത്തെ എതിർത്ത ഇടതുപക്ഷത്തിനെതിരെ ആയിരുന്നു പ്രയോഗം. പക്ഷേ ഇപ്പോൾ അപ്പൻ പറഞ്ഞത് പ്രാവർത്തികമാക്കിയത് മകനാണ്. കോൺഗ്രസ് തകർന്ന് നിലംപറ്റി കിടന്നപ്പോൾ അനിൽ ലാസ്റ്റ് ബസിന് കൈകാണിച്ചു. അനിലിന് കോണ്‍ഗ്രസ് അച്ഛന് വഴികിട്ടിയ ഒരു കളിപ്പാട്ടം മാത്രമായിരുന്നു. മെച്ചമായ ഒന്ന് വേറെ കിട്ടിയപ്പോൾ അനില്മോന് ആവഴിക്ക് പോയി - കാഴ്ചപ്പാടിൽ കിരൺജി
പത്ത് വർഷം പ്രതിരോധ വകുപ്പ് കൈയ്യിലിരുന്നിട്ടും സ്വന്തം കുടുംബത്തിനുവേണ്ടി പോലും വഴിവിട്ട് ഒന്നും ചെയ്യാതിരുന്നപ്പോൾ ആന്റണിയുടെ മകനും മറുകണ്ടം ചാടി. അതാണ് അന്തോണിയുടെ പരിശുദ്ധി ! പക്ഷേ, ഇന്നേവരെ സഭയെ ചേർത്തുപിടിക്കാത്ത, പള്ളിയിൽപോലും പോകാത്ത അറയ്ക്കപ്പറമ്പിൽ അന്തോനിയുടെ മകൻ എങ്ങനെ നസ്രാണി വോട്ടുകൾ സ്വാധീനിക്കും. കണക്കുകൾ കൂട്ടുമ്പോഴും ഒരു ലോജിക്കൊക്കെ വേണ്ടേ .. ദാസാ - ദാസനും വിജയനും
ബിജെപിയിൽ ചേരുന്നതൊക്കെ ഈ വക മുഖങ്ങളാണല്ലോ ? ചേർന്നവരുടെ അവസ്ഥയോ കഷ്ടം ! ഒട്ടേറെ സിനിമകൾ ഉണ്ടായിരുന്ന ജയറാമിന് കഴിഞ്ഞ ഒരു വർഷമായി മേക്കപ്പിടുവാൻ സാധിച്ചിട്ടില്ല. മേക്കപ്പ്മാൻ പിണങ്ങിപ്പോവുകയും ചെയ്തു. കൊല്ലം തുളസി തുളസിത്തറയും നോക്കി വീട്ടിൽ തന്നെ ഒറ്റയിരുപ്പാണ്. പാർട്ടിയും മതവും മാറിയ പാവം സംവിധായകൻ ഒരു സിനിമ എടുത്തു എന്നൊക്കെ പറയുന്നുണ്ടെങ്കിലും ആരും കാണുവാൻ കൂട്ടാക്കുന്നില്ല. ലോകം യൂദാസിനെ ഓർക്കുന്ന അതേ ദിവസം അന്തോണീസ് പുണ്യാളന്റെ മകൻ താമരവഞ്ചിയിൽ കാലു കഴുകാൻ കയറിയത് യാദൃശ്ചികം മാത്രം - ദാസനും വിജയനും
എത്ര വമ്പന്മാര് ആയാലും മുഖം നോക്കാതെ ഇഡി കയറിയിറങ്ങുമ്പോള്‍ കോടിക്കണക്കിന് രൂപയാണ് പല രൂപത്തില്‍ വിദേശങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുന്നത്; ഇനി കുഴല്‍പണക്കാരുടെ കൊയ്ത്തുകാലമാണ് വരാനിരിക്കുന്നത്; കോടിക്കണക്കിന് രൂപയാണ് വിദേശങ്ങളിലേക്ക് ഒഴുകുന്നത്; പല വമ്പന്മാരും അവരുടെ കച്ചവട ആസ്ഥാനങ്ങള്‍ ഗള്‍ഫിലേക്ക് മാറ്റിക്കഴിഞ്ഞു; അനാവശ്യ നിയമങ്ങള്‍ നമ്മുടെ സമ്പത്ത് വ്യവസ്ഥയെ മാറ്റിമറിക്കുന്നു-ദാസനും വിജയനും
മലയാളത്തിന്റെ ആസ്ഥാന തമാശക്കാർക്ക് എന്താണ് സംഭവിക്കുന്നത്? ജഗതിയുടെ അപകടവും പിന്നാലെ കൽപ്പന, കലാഭവൻ മണി, നെടുമുടി, ഇപ്പോഴിതാ കുടുംബ പ്രേക്ഷകരെ കരയിച്ച് സുബി സുരേഷും സൂപ്പർ താരങ്ങളെപ്പോലും കണ്ണീരണിയിച്ച് ടിവി ഇന്നസെന്റും; കണ്ണേറും കരിനാവുമൊക്കെ ഒന്നിനുപിന്നാലെ ഒന്നൊന്നായി അവരെയും ബാധിച്ചു തുടങ്ങിയോ ? ചിരിപ്പിച്ച് .. ചിരിപ്പിച്ച് .. കരയിക്കുന്നവർ - ദാസനും വിജയനും എഴുതുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/cVzSkVOvdg7w5swQkSlB.jpg)
/sathyam/media/post_banners/BxUW8YBirCELK2wejyiP.jpg)
/sathyam/media/post_banners/6bPTk1sURLZYNH1BVdRt.jpg)
/sathyam/media/post_banners/U5WkTpl2NhoLbgs9Kd0t.jpg)
/sathyam/media/post_banners/HnxEJTB6hfBK12dCM2gL.jpg)
/sathyam/media/post_banners/ZGtDmZxTBCSiP6anREz9.jpg)
/sathyam/media/post_banners/eAMkz4GweJmegA8PVkCA.jpg)
/sathyam/media/post_banners/cdK6SROFXS0uE9tPuVjE.jpg)
/sathyam/media/post_banners/67wMmHgkQMebYboVF3Tb.jpg)
/sathyam/media/post_banners/yhkVPiOnJT4CLCT7Lj6O.jpg)