Current Politics
തൃക്കാക്കരയിലൂടെ എല്‍ഡിഎഫ് 100 തികയ്ക്കുമോ എന്ന ചോദ്യത്തിന് നമുക്കത് 99 -ല്‍ നിര്‍ത്തിയാലോ എന്ന് മറുപടി. കെവി തോമസ് വികസനത്തിനൊപ്പമാണെന്നാണല്ലോ പറഞ്ഞിട്ടുള്ളതെന്ന ചോദ്യത്തിനും ഉമ നല്‍കിയത് മാഷിനേപ്പോലും വെട്ടിലാക്കുന്ന മറുപടി. ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ പിടിയുടെ ഭാര്യയ്ക്ക് രാഷ്ട്രീയം വഴങ്ങുമെന്ന് തെളിയിച്ച് ഉമാ തോമസ്
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് തന്നെ; കെപിസിസി നിര്‍ദ്ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു
അമേഠിക്ക് പിന്നാലെ വയനാട്ടിലും രാഹുല്‍ ഗാന്ധിയേ പിന്തുടര്ന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ! ജില്ലാ വികസന സമിതി യോഗം വിളിച്ച് വയനാടിനാവശ്യങ്ങളെന്തെന്ന് മനസിലാക്കി സ്മൃതിയുടെ ഏകദിന സന്ദര്‍ശനം. 2024 നു മുമ്പ് വയനാടിന്റെ മുഖഛായ മാറ്റാനുറച്ച് സ്മൃതി. വയനാട് വഴി കേരളത്തില്‍ കാലുറപ്പിക്കാനുറച്ച് ബിജെപിയുടെ 'കേരള പായ്ക്കേജ് ' ! അടുത്ത തവണ വയനാട്ടിലും രാഹുൽ 'വിയർക്കും'
തൃക്കാക്കരയില്‍ പിടിയുടെ സ്വന്തം ഉമ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥി ! സെഞ്ച്വറി തികയ്ക്കാനുള്ള സ്ഥാനാര്‍ഥിക്കായി ഇടതു പാളയത്തില്‍ ചര്‍ച്ച സജീവം. അരലക്ഷത്തോളം ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യം വച്ച് പിസി ജോര്‍ജിനെ കളത്തിലിറക്കാന്‍ ബിജെപിയും. മല്സരിക്കുമെന്നറിയിച്ച് ട്വന്റി 20 യും. കേരളം വീണ്ടും തെരഞ്ഞെടുപ്പ് പോരിലേയ്ക്ക്