Editorial
കേരള സര്‍വകലാശാലാ സെനറ്റിലേക്ക് ഗവർണർ നിർദേശിച്ച പിള്ളേരെ ദൂരെകളഞ്ഞുകൊണ്ട് അധികാരമില്ലെന്ന് വീണ്ടും ഓർമപ്പെടുത്തി ഹൈക്കോടതി. എന്നിട്ടും ചില ഗവര്‍ണര്‍മാര്‍ ഇപ്പോഴും തന്നിഷ്ടം മാതിരി പ്രവര്‍ത്തിക്കുന്നതാണു കഷ്ടം ! രാജ് ഭവനിലിരുന്ന് ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളില്‍ നിന്നു യോഗ്യരെ തെരഞ്ഞെടുക്കാന്‍ എന്തു സംവിധാനമാണ് ഗവര്‍ണര്‍ക്കുള്ളത് ? ഇത് പിൻവാതിൽ നിയമനം തന്നെ ! - മുഖപ്രസംഗത്തിൽ ചീഫ് എഡിറ്റർ ജേക്കബ് ജോർജ്
കെജ്രിവാളിന് കിട്ടിയ ജാമ്യം ബിജെപി സര്‍ക്കാരിന് കനത്ത തിരിച്ചടി തന്നെ; ഇന്ത്യാ മുന്നണിക്ക് ഇത് പകരുന്ന ഊര്‍ജ്ജം ചെറുതല്ല, അതും തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ! ഡല്‍ഹി മുഖ്യമന്ത്രിക്ക് ലഭിച്ച ജാമ്യത്തിന് മാനങ്ങളേറെ-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
സമ്പത്തും അധികാരവും നല്കുന്ന മനോവിഭ്രാന്തിയില്‍ മതിമറന്നുള്ള 'ആറാട്ടം'; പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ വിവാദം വിരല്‍ ചൂണ്ടുന്നത് ജെ.ഡി.എസ് രാഷ്ട്രീയത്തിലെ കടുത്ത ജീര്‍ണതയിലേക്ക് തന്നെ ! രാഷ്ട്രീയം സാമ്പത്തിക നേട്ടമുണ്ടാക്കാനും എന്ത് വൃത്തികേടുകളും കാട്ടിക്കൂട്ടാനുമുള്ള മാര്‍ഗമായി മാറ്റിയത് തന്നെ ഇതിന് കാരണം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
മണിപ്പൂരില്‍ എല്ലാം നഷ്ടപ്പെട്ട പെണ്‍കുട്ടികളെ ജീവിതത്തിലേയ്ക്കു തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന തിയോഡോഷ്യസ് മെത്രാപ്പോലീത്ത നല്കുന്ന സന്ദേശം മഹത്തരം തന്നെ; തിരുവല്ലയിലെത്തിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ ഈ മണിപ്പൂരി പെണ്‍കുട്ടികളെ കാണണമായിരുന്നു-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
ഇ.പി. ജയരാജന് കറ തീര്‍ന്ന കമ്മ്യൂണിസ്റ്റ് തന്നെ; ഉത്തരവാദിത്വങ്ങള്‍ ഏറെയുള്ള സ്ഥാനത്തിരിക്കുന്ന ഇപി അതിനുതക്ക ജാഗ്രത പുലര്‍ത്താത്തതാണ് പ്രശ്നം ! ഇ.പി. ബിജെപിയോടും ആര്‍എസ്എസിനോടും സന്ധി ചെയ്യുമോ എന്ന ചിന്തയാണ് പാര്‍ട്ടി അണികളുടെ വേദന-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/6fK7dnnRPphKjjTQPPub.jpeg)
/sathyam/media/media_files/TYAvnM5PpVrBJ4pSK7dp.jpeg)
/sathyam/media/media_files/U0Hl6csYUBjbBnEp3oQ8.jpg)
/sathyam/media/media_files/VKjjEuH9y7cJKdCLnwkn.jpg)
/sathyam/media/media_files/MKpk2ny51MWLQceKRrff.jpg)
/sathyam/media/media_files/NhBsYyQzfhE2NFJgKaXY.jpg)
/sathyam/media/media_files/nm1ECcJI74xgr2GgQ4au.jpg)
/sathyam/media/media_files/L00Ah2tL3MjzR03XtFsL.jpg)
/sathyam/media/media_files/p6VrmO42OaVIZpXFzOUN.jpg)
/sathyam/media/media_files/wFcNokoFNQV7gzThP64b.jpg)