Editorial
ദേശീയ രാഷ്ട്രീയത്തില്‍ ഒരു പുതിയ ശക്തിയായി മാറിയതോടെ ബിജെപിക്ക് തലവേദനായി മാറിയ അരവിന്ദ് കെജ്രിവാള്; അങ്ങനെയൊരു നേതാവിനെ മുളയിലെ നുള്ളിക്കളയണമെന്ന ചിന്ത രാഷ്ട്രീയ എതിരാളികള്ക്കുണ്ടാവുക സ്വഭാവികം ! പക്ഷേ, ഒരു അറസ്റ്റ് കൊണ്ടൊന്നും കെജ്രിവാള് തളരില്ല-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
ജനാധിപത്യ ക്രമത്തിലൂടെ തെരഞ്ഞെടുപ്പില്‍ ജയിച്ച് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുന്നവര്‍ ഒരിക്കലും വിവേചനം കാണിച്ചുകൂടാ; അത് പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിമാരായാലും മറ്റേതു ഭരണകര്‍ത്താക്കളായാലും ! സ്വന്തം പാര്‍ട്ടി നേതൃത്വത്തില്‍ നിന്നു പരസ്യമായ വിവേചനം നേരിടേണ്ടിവന്ന ഡോ. അബ്ദുള്‍ സലാമിന്റെ കാര്യം സങ്കടകരം തന്നെ-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
ഇന്ത്യയില്‍ ബിസിനസ് നടത്തി ലാഭമുണ്ടാക്കുന്ന വന്‍ സ്ഥാപനങ്ങളാണ് ഭീമമായ തുകയ്ക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയതെന്നതു വ്യക്തം; ഇന്ത്യന്‍ ജനതയെ ചൂഷണം ചെയ്തു ഞെക്കിപ്പിഴിഞ്ഞുണ്ടാക്കിയ കൊള്ള ലാഭം തന്നെയാണിത് ! ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാവുകയാണ് ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച സുപ്രീം കോടതി വിധി-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
കൃത്യമായ കണക്കുകള്‍ നിരത്തിയാണ് കടമെടുക്കാനുള്ള അവകാശത്തെക്കുറിച്ച് കേരളം വാദിച്ചത്; സുപ്രീം കോടതിയിലെ പരാതി പിന്‍വലിച്ചാല്‍ വായ്പാനുമതി നല്‍കാമെന്ന കേന്ദ്ര നിലപാട് സംസ്ഥാനം വകവെച്ചു കൊടുത്തതുമില്ല ! കടമെടുപ്പിന് അനുമതി നല്കണമെന്നുള്ള കോടതി നിര്‍ദ്ദേശം കേരളത്തിന്റെ ഉദ്യോഗസ്ഥ സംഘത്തിന്റെയും, ഉറച്ച പിന്തുണ കൊടുത്ത ധനമന്ത്രി ബാലഗോപാലിന്റെയും വിജയം തന്നെ-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
ഓരോ മണ്ഡലത്തിനും പറ്റിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബിജെപിക്ക് കഴിയുന്നു, പുതുമുഖങ്ങളെ അവര്‍ കൊണ്ടുവരുന്നു ? സീറ്റ് നിഷേധിക്കപ്പെട്ടവരാരും നേതൃത്വത്തെ ചോദ്യം ചെയ്യുന്നില്ല ! പക്ഷേ, കോണ്‍ഗ്രസിലോ ? അവിടെ മത്സരിക്കാനിറങ്ങുന്നത് പഴയ മുഖങ്ങള്‍ തന്നെ; യുവാക്കള്‍ പട്ടികയ്ക്ക് പുറത്ത്-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
മൂന്നാമതൊരു സീറ്റു കൂടി കിട്ടിയേ തീരുവെന്ന നിലപാടിലാണ് മുസ്ലീം ലീഗ്; തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ യു.ഡി.എഫില്‍ സംഘര്‍ഷം ഉരുണ്ടുകൂടുകയാണ് ! പിടിമുറുക്കുകയല്ലാതെ ലീഗിന് വേറെ വഴിയില്ല; മൂന്നാം സീറ്റിന്റെ മുസ്ലിം രാഷ്ട്രീയം-മുഖപ്രസംഗത്തില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/cOHqaub6pFJZCQThxhbb.jpg)
/sathyam/media/media_files/VKjjEuH9y7cJKdCLnwkn.jpg)
/sathyam/media/media_files/f9R4d2U1R7tjualKYveA.jpg)
/sathyam/media/media_files/JzX6Z3QZvxJOCwodEdLG.jpg)
/sathyam/media/media_files/2PP2p278llIqpV72YVAp.jpg)
/sathyam/media/media_files/n4oSPJOjogUey6md8cbs.jpg)
/sathyam/media/media_files/VWmkZNpiS7ycqIv58Plk.jpg)
/sathyam/media/media_files/JYwPXGdFI9i9LF2T8c1q.jpg)
/sathyam/media/media_files/F1jrJoja3BdsaPg3am6o.jpg)
/sathyam/media/media_files/IYj58yT7adfBIK8cU7Mm.jpg)