Entertainment news
'തുടരും' ചിത്രത്തിലെ പുതിയ ഗാനം പുറത്ത്
മലയാള സിനിമാ പ്രേമികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി ചിത്രമാണ് 'തുടരും'. ശോഭനയാണ് ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു.
എമ്പുരാന്റെ ആദ്യ ഷോകള്‍ മാര്‍ച്ച് 27 ന് പുലര്‍ച്ചെ 6 മണിക്കാണ് ആരംഭിക്കും
ഡയറ്റ് പ്ലാന്‍ നോക്കി ഭക്ഷണം കഴിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് മമ്മൂട്ടിയെ ബാധിച്ച ആരോഗ്യ പ്രശ്നങ്ങള്‍. നമുക്ക് ചുറ്റുമുള്ള വിഭവങ്ങളൊക്കെ നമ്മുടെ ശരീരത്തിനാവശ്യം തന്നെയാണ്. സിനിമയ്ക്കൊ സൗന്ദര്യത്തിനോ ഒക്കെവേണ്ടി അതൊക്കെ മാറ്റിനിര്‍ത്തിയാല്‍ ശരീരം പിണങ്ങും. വ്രതങ്ങളും നോമ്പുമെല്ലാം ദൈവത്തിനു വേണ്ടിയല്ല, എല്ലാം സ്വന്തം വയറിനെ പ്രാപ്തമാക്കാനാണ്- ദാസനും വിജയനും
'അൽത്താഫിന് സാഹസികരുടെ ലോകത്തേക്ക് സ്വാഗതം'; സാഹസം സിനിമയിലെ താരങ്ങളെ പരിചയപ്പെടുത്തി അണിയറപ്രവർത്തകർ
മണിലാൽ കഥ, തിരക്കഥയെഴുതി സംവിധാനം ചെയ്ത ഫീച്ചർ ചിത്രം 'ഭാരത പുഴ' മാർച്ച് 7 ന് തിയേറ്ററിലെത്തുന്നു